University News
എം​ജി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ൾ
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി പു​​തു​​താ​​യി ആ​​രം​​ഭി​​ക്കു​​ന്ന 15 തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത, ന്യൂ​​ജ​​ന​​റേ​​ഷ​​ൻ അ​​പ്ലൈ​​ഡ് ഹ്ര​​സ്വ​​കാ​​ല പാ​​ർ​​ട്ട്ടൈം സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, പി​​ജി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, ഡി​​പ്ലോ​​മ, പി​​ജി ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഡ​​യ​​റ​​ക്്ട​​റേ​​റ്റ് ഫോ​​ർ അ​​പ്ലൈ​​ഡ് ഷോ​​ർ​​ട്ട് ടേം ​​പ്രോ​​ഗ്രാം​​സി​​ന്‍റെ കീ​​ഴി​​ലാ​​ണ് ആ​​റു​ മാ​​സ​​ത്തെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സു​​ക​​ളും ഒ​​രു വ​​ർ​​ഷ​​ത്തെ ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ളും ആ​​രം​​ഭി​​ക്കു​​ന്ന​​തെ​​ന്ന് വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. അ​​പ്ലൈ​​ഡ് ഹ്ര​​സ്വ​​കാ​​ല പാ​​ർ​​ട്ട്ടൈം സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ൾ തു​​ട​​ങ്ങു​​ന്ന കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യാ​​ണ് എം​​ജി. www.dasp.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ജൂ​​ലൈ 21ന് ​​വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. ഈ ​​വ​​ർ​​ഷം അ​​പേ​​ക്ഷ ന​​ൽ​​കു​​ന്ന​​തി​​ലെ സീ​​നി​​യോ​​രി​​റ്റി അ​​നു​​സ​​രി​​ച്ചാ​​ണ് പ്ര​​വേ​​ശ​​നം. 04812731066.