കെജിടിഇ ബൈൻഡിംഗ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കൊച്ചി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗും (സിആപ്റ്റ്) സംയുക്തമായി ആരംഭിക്കുന്ന സംസ്ഥാന സർക്കാർ അംഗീകാരമുള്ള ഒരു വര്‍ഷ കെജിടിഇ പോസ്റ്റ് പ്രസ് ഓപ്പറേഷന് (ബൈൻഡിംഗ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി വിജയിച്ചവർക്ക് അപേക്ഷിക്കാം.അവസാന തീയതി ജൂലൈ ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04842605322, 2605323.