University News
ഒ​ഡെ​പെ​ക്ക് മു​ഖേ​ന യു​എ​ഇ​യി​ലേ​ക്ക് അ​ധ്യാ​പ​ക നി​യ​മ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​എ​​​ഇ​​​യി​​​ലെ പ്ര​​​മു​​​ഖ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ കി​​​ന്‍റ​​​ർ ഗാ​​​ർ​​​ട്ട​​​ൻ, സ്‌​​​പെ​​​ഷ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​റ്റ​​​ർ, അ​​​റ​​​ബി, ഇ​​​സ്ലാ​​​മി​​​ക് സ്റ്റ​​​ഡീ​​​സ്, ഖു​​​റാ​​​ൻ, ത​​​മി​​​ഴ്, ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ്, ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, കൊ​​​മേ​​​ഴ്‌​​​സ്, ഹി​​​ന്ദി തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രാ​​​വാ​​​ൻ ഒ​​​ഡെ​​​പെ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ജൂ​​​ലൈ ആ​​​ദ്യ ആ​​​ഴ്ച​​​ക​​​ളി​​​ൽ സ്‌​​​കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ നേ​​​രി​​​ട്ട് ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും. ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ശ​​​മ്പ​​​ള​​​വും മ​​​റ്റു ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc.kerala.gov.in
More News