University News
പ്ല​സ് വ​ൺ; സ്‌​കൂ​ൾ കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്‌​മെ​ന്‍റ് ഇ​ന്ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നു​​​ശേ​​​ഷ​​​മു​​​ള​​​ള വേ​​​ക്ക​​​ൻ​​​സി ജി​​​ല്ല/​​​ജി​​​ല്ലാ​​​ന്ത​​​ര സ്‌​​​കൂ​​​ൾ/​​​കോ​​​മ്പി​​​നേ​​​ഷ​​​ൻ ട്രാ​​​ൻ​​​സ്ഫ​​​ർ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യി അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.hscap.kerala.gov.in ൽ ​​​ഇ​​​ന്ന് രാ​​​വി​​​ലെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

ഇ​​​തു​​​വ​​​രെ ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ മെ​​​രി​​​റ്റ് ക്വോ​​​ട്ട​​​യി​​​ലോ, സ്‌​​​പോ​​​ർ​​​ട്‌​​​സ് ക്വാ​​​ട്ട​​​യി​​​ലോ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഒ​​​ന്നാം ഓ​​​പ്ഷ​​​നി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​തെ​​​ങ്കി​​​ൽ പോ​​​ലും ട്രാ​​​ൻ​​​സ്ഫ​​​റി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. ജി​​​ല്ല​​​യ്ക്ക​​​ക​​​ത്തോ/​​​മ​​​റ്റ് ജി​​​ല്ല​​​യി​​​ലേ​​​ക്കോ സ്‌​​​ക്കൂ​​​ൾ മാ​​​റ്റ​​​ത്തി​​​നോ കോ​​​മ്പി​​​നേ​​​ഷ​​​ൻ മാ​​​റ്റ​​​ത്തോ​​​ടെ​​​യു​​​ള​​​ള സ്‌​​​കൂ​​​ൾ മാ​​​റ്റ​​​ത്തി​​​നോ നി​​​ശ്ചി​​​ത മാ​​​തൃ​​​ക​​​യി​​​ലു​​​ള​​​ള അ​​​പേ​​​ക്ഷ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടി​​​യ സ്‌​​​കൂ​​​ളി​​​ൽ നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നു​​​ള്ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
More News