University News
ഇ​​ന്ന് ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ഹി​​ന്ദി പരീക്ഷ മാറ്റി
ഇ​​ന്ന് ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) ഹി​​ന്ദി ’പോ​​യ​​ട്രി, ക​​മ്മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഹി​​ന്ദി ആ​​ൻ​​ഡ് ട്രാ​​ൻ​​സ്‌​ലേ​​ഷ​​ൻ’ എ​​ന്ന പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ മാ​​റ്റി. മ​​റ്റു പ​​രീ​​ക്ഷ​​ക​​ളു​​ടെ തീ​​യ​​തി​​ക​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷാതീ​​യ​​തി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​എ മോ​​ഡ​​ൽ ര​​ണ്ട് ഫോ​​റ​​സ്ട്രി ആ​​ൻ​​ഡ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ ഹി​​സ്റ്റ​​റി, ആ​​ർ​​ക്കി​​യോ​​ള​​ജി ആ​​ൻ​​ഡ് മ്യൂ​​സി​​യോ​​ള​​ജി പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ ഹി​​സ്റ്റ​​റി, ഇ​​ൻ​​ട്രൊ​​ഡ​​ക്ഷ​​ൻ ടു ​​ആ​​ർ​​ക്കി​​യോ​​ള​​ജി (2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ നാ​​ലി​​നു ന​​ട​​ത്താ​​ൻ പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു.

വൈ​​വാ​​വോ​​സി

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ് (സി​​എ​​സ്എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും ജൂ​​ലൈ നാ​​ലു​​മു​​ത​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പി​​എ​​ച്ച്ഡി പ്ര​​വേ​​ശ​​നം

2019ലെ ​​പി​​എ​​ച്ച്ഡി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ പ​​രീ​​ക്ഷ​​ഫ​​ലം ല​​ഭി​​ക്കും.

സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ എം​​ബി​​എ പ്രോ​​ഗ്രാ​​മി​​ൽ എ​​സ്‌​സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ സീ​​റ്റൊ​​ഴി​​വു​​ണ്ട്. ക്യാ​​റ്റ്, സി​​മാ​​റ്റ്, കെ​​മാ​​റ്റ് യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി ജൂ​​ലൈ ര​​ണ്ടി​​നു രാ​​വി​​ലെ 9.30ന് ​​നേ​​രി​​ട്ട് എ​​ത്ത​​ണം. 0481 2732288.

സ്പോ​ട്ട് അ​​ഡ്മി​​ഷ​​ൻ

ഡോ.​കെ.​​എ​​ൻ. രാ​​ജ് സെ​​ന്‍റ​​ർ ഫോ​​ർ പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് സെ​​ന്‍റ​​ർ സ്റ്റേ​​റ്റ് ഫി​​നാ​​ൻ​​സ് റി​​ലേ​​ഷ​​ൻ​​സി​​ൽ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് പ്രോ​​ഗ്രാ​​മി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റി​​ലെ സ്പോ​​ട് അ​​ഡ്മി​​ഷ​​നു​​ള്ള ഇ​​ന്‍റ​​ർ​​വ്യൂ ജൂ​​ലൈ ഒ​​ന്നി​​ന് ന​​ട​​ക്കും. രാ​​വി​​ലെ 10ന് ​​കെ.​​എ​​ൻ. രാ​​ജ് സെ​​ന്‍റ​​ർ ഡ​​യ​​റ​​ക്ട​​റു​​ടെ ഓ​​ഫീ​​സി​​ലാ​​ണ് ഇ​​ന്‍റ​​ർ​​വ്യൂ. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ളു​​മാ​​യി എ​​ത്ത​​ണം.

സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​കോം സ​​പ്ലി​​മെ​​ന്‍റ​​റി സി​​ബി​​സി​​എ​​സ്എ​​സ്, ഒ​​ക്ടോ​​ബ​​ർ 2018 പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച​​വ​​ർ ജൂ​​ലൈ ഒ​​ന്ന്, ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ൽ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 225ാം ന​​ന്പ​​ർ മു​​റി​​യി​​ലെ ഇ​​ജെ​​നാ​​ല് സെ​​ക്ഷ​​നി​​ൽ തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ്, ഹാ​​ൾ​​ടി​​ക്ക​​റ്റ് സ​​ഹി​​തം എ​​ത്ത​​ണം.

പ​​രീ​​ക്ഷ​​ാഫ​​ലം

2018 ഒ​​ക്ടോ​​ബ​​റി​​ലെ മൂ​​ന്നാം വ​​ർ​​ഷ ബി​​ഫാം (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ലൈ 10 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജൂ​​ണി​​ലെ നാ​​ല്, ആ​​റ് സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം, സി​​ബി​​സി​​എ​​സ്എ​​സ് (മോ​​ഡ​​ൽ മൂ​​ന്ന് 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ലൈ എ​​ട്ടു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ഹാ​​ൾ​​ടി​​ക്ക​​റ്റ്

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ആ​​രം​​ഭി​​ക്കു​​ന്ന പ്രി​​ലിം​​സ് കം ​​മെ​​യി​​ൻ​​സ് പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ​​യു​​ടെ ഹാ​​ൾ​​ടി​​ക്ക​​റ്റ് ല​​ഭി​​ക്കാ​​ത്ത​​വ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട​​ണ​​മെ​​ന്ന് ഡ​​യ​​റ​​ക്ട​​ർ അ​​റി​​യി​​ച്ചു. 30നാ​​ണ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ.

സി​​ൻ​​ഡി​​ക്കറ്റ് യോ​​ഗം ഇ​​ന്ന്

സി​​ൻ​​ഡി​​ക്കേ​​റ്റ് യോ​​ഗം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു സ​​ർ​​വ​​ക​​ലാ​​ശാ​​ല ഭ​​ര​​ണ​​വി​​ഭാ​​ഗം സി​​ൻ​​ഡി​​ക്കേ​​റ്റ് ഹാ​​ളി​​ൽ ന​​ട​​ക്കും.