University News
നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​പി​​​​ഇ​​​​എ​​​​സ് പ​​​​രീ​​​​ക്ഷ 15 മു​​​​ത​​​​ൽ തു​​ട​​ങ്ങും
നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​പി​​​​ഇ​​​​എ​​​​സ് (2016 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ) പ​​​​രീ​​​​ക്ഷ 15 മു​​​​ത​​​​ൽ തു​​ട​​ങ്ങും. അ​​​​ഞ്ചു വ​​​​രെ​​​​യും 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ ആ​​​​റു വ​​​​രെ​​​​യും 1,000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ എ​​​​ട്ടു​​​​വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പ​​​​രീ​​​​ക്ഷാഫ​​​​ലം

2019 ജ​​​​നു​​​​വ​​​​രി​​​​യി​​ലെ ര​​​​ണ്ടാം​​​​വ​​​​ർ​​​​ഷ ബി​​​​എ​​​​സ്സി ന​​​​ഴ്സിം​​​​ഗ് (റെ​​​​ഗു​​​​ല​​​​ർ) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. സൂ​​​​ക്ഷ്മ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് 12 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന

2018 ജൂ​​​​ണി​​ലെ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​ബി​​​​എ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ സൂ​​​​ക്ഷ്മ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​ർ നാ​​​​ല്, അ​​​​ഞ്ച് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല സി​​​​ൽ​​​​വ​​​​ർ ജൂ​​​​ബി​​​​ലി പ​​​​രീ​​​​ക്ഷ ഭ​​​​വ​​​​നി​​​​ലെ ഇ​​​​ജെ എ​​​​ട്ട് (റൂം ​​​​ന​​​​ന്പ​​​​ർ 226) സെ​​​​ക്ഷ​​​​നി​​​​ൽ അ​​​​സ​​​​ൽ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​ക​​​​ണം.

വൈ​​​​വ​​​​വോ​​​​സി

2019 മാ​​​​ർ​​​​ച്ചി​​ലെ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ സോ​​​​ഷ്യോ​​​​ള​​​​ജി (പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ, റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ വൈ​​​​വ​​​​വോ​​​​സി 12ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.

പ്രാ​​​​ക്ടി​​​​ക്ക​​​​ൽ

2019 മേ​​​​യി​​​​ലെ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​സി ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി (സി​​​​എ​​​​സ്എ​​​​സ് 2017 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2014, 2015, 2016 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2012, 2013 അ​​​​ഡ്മി​​​​ഷ​​​​ൻ മേ​​​​ഴ്സി ചാ​​​​ൻ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ 17 മു​​​​ത​​​​ൽ ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ 11 വ​​​​രെ

ബി​​​​എ, ബി​​​​കോം പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​ഞ്ച്, ആ​​​​റ് സെ​​​​മ​​​​സ്റ്റ​​​​റു​​​​ക​​​​ളി​​​​ലേ​​​​ക്ക് 1,000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ നോ​​​​ഷ​​​​ണ​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്താ​​​​നു​​​​ള്ള തീ​​​​യ​​​​തി 11 വ​​​​രെ ദീ​​​​ർ​​​​ഘി​​​​പ്പി​​​​ച്ചു. മൊ​​​​ത്തം 4,450 രൂ​​​​പ​​​​യാ​​​​ണ് ഫീ​​​​സ്.

സ്പോ​​​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ൻ മൂ​​​​ന്നി​​​​ന്

ഡോ. ​​​​കെ.​​​​എ​​​​ൻ. രാ​​​​ജ് സെ​​​​ന്‍റ​​​​ർ ഫോ​​​​ർ പ്ലാ​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് സെ​​​​ന്‍റ​​​​ർ സ്റ്റേ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​സ് റി​​​​ലേ​​​​ഷ​​​​ൻ​​​​സി​​​​ൽ എം​​​​എ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് പ്രോ​​​​ഗ്രാ​​​​മി​​​​ൽ എ​​​​സ്‌​​സി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഒ​​​​ഴി​​​​വു​​​​ള്ള സീ​​​​റ്റി​​​​ലേ​​​​ക്കു സ്പോ​​​​ട്ട് അ​​​​ഡ്മി​​​​ഷ​​​​നു​​​​ള്ള ഇ​​​​ന്‍റ​​​​ർ​​​​വ്യൂ മൂ​​​​ന്നി​​​​നു ന​​​​ട​​​​ക്കും. താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ രാ​​​​വി​​​​ലെ 10ന് ​​​​യോ​​​​ഗ്യ​​​​ത തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി സെ​​​​ന്‍റ​​​​ർ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്ത​​​​ണം.