University News
പി​​ജി: സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ഒ​​ന്നാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ട​ണം. ഫീ​​സ് അ​​ട​​യ്ക്കാ​​ത്ത​​വ​​രു​​ടെ​​യും ഫീ​​സ​​ട​​ച്ച​​ശേ​​ഷം കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാ​​ത്ത​​വ​​രു​​ടെ​​യും അ​​ലോ​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്കും.

പ​​രീ​​ക്ഷാതീ​​യ​​തി

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (സി​​എ​​സ്എ​​സ് 201719 ബാ​​ച്ച്) പ​​രീ​​ക്ഷ​​ക​​ൾ 22ന് ​​തു​ട​ങ്ങും. മൊ​​ത്തം 1,300 രൂ​​പ​​യാ​​ണ് ഫീ​​സ്. ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​യ്ക്ക​​ണം. 15 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 18 വ​​രെ​​യും​​അ​​പേ​​ക്ഷി​​ക്കാം. എ​​സ്‌​സി, എ​​സ്ടി, ഒ​​ഇ​​സി വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​രീ​​ക്ഷ​ ഫീ​​സ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (സി​​എ​​സ്എ​​സ് 201820 ബാ​​ച്ച്) പ്രോ​​ഗ്രാം പ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് ഒ​​ന്നു​​മു​​ത​​ൽ തു​ട​ങ്ങും. 1,100 രൂ​​പ​​യാ​​ണ് പ​​രീ​​ക്ഷ​​ഫീ​​സ്. 24 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 29 വ​​രെ​​യും epay.mg u.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ഫീ​​സ​​ട​​യ്ക്കാം. എ​​സ്‌​സി, എ​​സ്ടി, ഒ​​ഇ​​സി. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​രീ​​ക്ഷ​​ഫീ​​സ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​പേ​​ക്ഷ തീ​​യ​​തി

ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി,മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ക്കും. സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 16 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 19 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 23 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.
വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 40 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി സെ​​മ​​സ്റ്റ​​റി​​ന് 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ പ്രൈ​​വ​​റ്റ് (2004 2013 അ​​ഡ്മി​​ഷ​​ൻ അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018) എം​​എ, എം​​എ​​സ്‌​സി, എം​​കോം പ​​രീ​​ക്ഷ​​ക​​ൾ ഇ​​തോ​​ടൊ​​പ്പം ന​​ട​​ക്കും. സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷാ​​ഫീ​​സാ​​യ 5,000 രൂ​​പ അ​​ട​​ച്ചി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ വീ​​ണ്ടും ഫീ​​സ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല. എം​​എ​​സ്‌​സി സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് അ​​പേ​​ക്ഷ​ അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ (പ​​രീ​​ക്ഷ)​​ക്കും എം​​എ, എം​​കോം അ​​പേ​​ക്ഷ​ അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ ഒ​​ന്പ​​ത്(​​പ​​രീ​​ക്ഷ)​​ക്കും നേ​​രി​​ട്ടു സ​​മ​​ർ​​പ്പി​​ക്ക​​ണം.

സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ എം​​എ​​ഡ് പ്രോ​​ഗ്രാ​​മി​​ൽ എ​​സ്‌​സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ ജൂ​​ലൈ ഒ​​ൻ​​പ​​തി​​നു രാ​​വി​​ലെ 10ന് ​​പ​​ഠ​​ന​​വ​​കു​​പ്പി​​ൽ എ​​ത്ത​​ണം. 800 രൂ​​പ​​യാ​​ണ് പ്രോ​​ഗ്രാം ഫീ​​സ്. എം.​​ജി. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ക്യാ​​റ്റ്​​എം.​​ജി.​​യു. 2019 പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ത്ത​​വ​​ർ 500 രൂ​​പ അ​​ട​​യ്ക്ക​​ണം.
ഫോ​ൺ: 04812731042.

പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് പ​​രീ​​ക്ഷ 16 മു​​ത​​ൽ

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ 2018 ബാ​​ച്ച് അ​​വ​​സാ​​ന സെ​​മ​​സ്റ്റ​​ർ പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് പ​​രീ​​ക്ഷ​​ക​​ൾ 16ന് ​​തു​ട​ങ്ങും. അ​​ധ്യാ​​പ​​ക​​ർ​​ക്കും ജീ​​വ​​ന​​ക്കാ​​ർ​​ക്കും 750 രൂ​​പ​​യും മ​​റ്റു​​ള്ള​​വ​​ർ​​ക്ക് 400 രൂ​​പ​​യു​​മാ​​ണ് പ​​രീ​​ക്ഷ​​ഫീ​​സ്. കോ​​ഴ്സ് വ​​ർ​​ക്ക് പാ​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, ഗ്രേ​​ഡ് കാ​​ർ​​ഡ് ഫീ​​സാ​​യി 100 രൂ​​പ​​യും അ​​ട​​യ്ക്ക​​ണം. epay.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യി ഫീ​സ് അ​ട​യ്ക്ക​ണം. ഒ​​ന്പ​​തു​​വ​​രെ​​യും 50 രൂ​​പ പി​​ഴ​​യാ​​ടെ 12 വ​​രെ​​യും സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം.

പ​​രീ​​ക്ഷ​​ാഫ​​ലം

2018 ന​​വം​​ബ​​റി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി പോ​​ളി​​മ​​ർ കെ​​മി​​സ്ട്രി (സി​​എ​​സ്എ​​സ് റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ചെ​​ണ്ട (റ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2019 മാ​​ർ​​ച്ചി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​കോം (സി​​ബി​​സി​​എ​​സ്എ​​സ് മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് 2013, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

അ​​ധ്യാ​​പ​​ക പോ​​ർ​​ട്ട​​ൽ

അ​​ധ്യാ​​പ​​ക പോ​​ർ​​ട്ട​​ലി​​ൽ വി​​വ​​ര​​ങ്ങ​​ൾ അ​​പ്‌​ലോ​​ഡ് ചെ​​യ്യാ​​നു​​ള്ള തീ​​യ​​തി ആ​​റു​​വ​​രെ നീ​​ട്ടി. എ​​ല്ലാ അ​​ധ്യാ​​പ​​ക​​രും വി​​വ​​ര​​ങ്ങ​​ൾ പോ​​ർ​​ട്ട​​ലി​​ൽ അ​​പ്‌​ലോ​​ഡ് ചെ​​യ്യ​​ണം. അ​​ന്വേ​​ഷ​​ണ​​ങ്ങ​​ൾ​​ക്ക് ഇ ​​മെ​​യി​​ൽ: [email protected].