University News
ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അപേക്ഷിക്കാം
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴി​​സി​​റ്റി​​യി​​ലെ ര​​ജി​​സ്ട്രാ​​ർ, പ​​രീ​​ക്ഷ ാ ക​​ണ്‍​ട്രോ​​ള​​ർ, ഫി​​നാ​​ൻ​​സ് ഓ​​ഫീ​​സ​​ർ ത​​സ്തി​​ക​​യി​​ലേ​​ക്ക് ഡെ​​പ്യൂ​​ട്ടേ​​ഷ​​ൻ നി​​യ​​മ​​ന​​ത്തി​​നു വി​​ജ്ഞാ​​പ​​ന​​മാ​​യി. www.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ജൂ​​ലൈ മൂ​​ന്നു​​മു​​ത​​ൽ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം.