University News
വാ​ക്-​ഇ​ന്‍ -ഇ​ന്‍റ​ര്‍​വ്യൂ
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ അ​റ​ബി​ക്, ഹി​ന്ദി പ​ഠ​ന​വ​കു​പ്പു​ക​ളി​ല്‍ അ​സി. പ്ര​ഫ​സ​ര്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് 11ന് ​വാ​ക്​ഇ​ന്‍​ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തും. അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ല്‍ എ​സ്‌​ഐ​യു​സി​എ​ന്‍ (ഒ​ന്ന്), ഒ​ബി​സി (ഒ​ന്ന്), ഇ​ടി​ബി (ഒ​ന്ന്) ഒ​ഴി​വു​ക​ളി​ലേ​ക്ക് രാ​വി​ലെ 11 നും
​ഹി​ന്ദി വി​ഭാ​ഗ​ത്തി​ല്‍ വി​ശ്വ​ക​ര്‍​മ്മ (ഒ​ന്ന്) ഒ​ഴി​വി​ലേ​ക്ക് രാ​വി​ലെ 11.45നും ​വാ​ക്​ഇ​ന്‍​ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തും. പ്രാ​യം: 2019 ജ​നു​വ​രി ഒ​ന്നി​ന് 40 വ​യ​സി​ല്‍ താ​ഴെ. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ന് ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി​യി​ല്‍ അ​ര്‍​ഹ​മാ​യ ഇ​ള​വ് അ​നു​വ​ദി​ക്കും. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ല്‍ .

ബി​ആ​ര്‍​ക് കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ല്‍ ഇ​പ്പോ​ള്‍ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ നി​ന്ന് കാ​ലി​ക്ക​ട്ടി​ന് കീ​ഴി​ലെ മ​റ്റൊ​രു എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലേ​ക്കും കേ​ര​ള​ത്തി​ലെ മ​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് കീ​ഴി​ലെ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ നി​ന്ന് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ഏ​തെ​ങ്കി​ലും എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം

പ്ല​സ്ടു സേ ​പ​രീ​ക്ഷ പാ​സാ​യ​വ​ര്‍​ക്കും ഇ​തു​വ​രെ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ചെ​യാ​ത്ത​വ​ര്‍​ക്കും ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് തി​യ​തി​ക​ളി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​വ​ര്‍​ക്ക് ആ​വ​ശ്യ​മെ​ങ്കി​ല്‍ ഓ​ണ്‍​ലൈ​നാ​യി റീ​ഓ​പ്ഷ​ന്‍ ന​ല്‍​കാം.

പി​ജി പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള പി​ജി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ. ഉ​ത്ത​ര​വി​ന്‍റെ​യും സ​ര്‍​വ​ക​ലാ​ശാ​ലാ ഉ​ത്ത​ര​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ര്‍​ധി​പ്പി​ച്ച സീ​റ്റു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ന്‍റെ ഭാ​ഗ​മാ​യി എ​ട്ട്, ഒ​മ്പ​ത് തി​യ​തി​ക​ളി​ല്‍
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​ള​ജു​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും

എം​എ​ഡ് പ്ര​വേ​ശ​നം

എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച​വ​രു​ടെ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ക്യാ​പ് ഐ​ഡി​യും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് റാ​ങ്ക് വി​വ​രം പ​രി​ശോ​ധി​ക്കാം. ഫോ​ണ്‍ : 0494 2407016, 2407017.

എം​എ മ്യൂ​സി​ക്, എം​ടി​എ സീ​റ്റ് ഒ​ഴി​വ്

തൃ​ശൂ​ര്‍ അ​ര​ണാ​ട്ടു​ക​ര​യി​ലെ സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ​യി​ല്‍ എം​എ മ്യൂ​സി​ക്കി​ന് 12 സീ​റ്റും (ഓ​പ്പ​ണ്‍​എ​ട്ട്, എ​സ്‌​സി/​എ​സ്ടി​നാ​ല് ), എം​ടി​എ​ക്ക് ര​ണ്ടും (എ​സ്‌​സി/​എ​സ്ടി​ഒ​ന്ന്, ഇ​ടി​ബി​ഒ​ന്ന്) ഒ​ഴി​വു​ക​ളു​ണ്ട്. ജൂ​ലൈ എ​ട്ട് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍​ക്ക്: 9447054676, 9495356767.

ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ര്‍​ഡ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ, ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍ ഉ​ല​മ, ബി​എ​സ്‌​സി, ബി​എം​എം​സി പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ 2016 പ്ര​വേ​ശ​നം പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ര്‍​ഡ്, പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ആ​റാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും 11 മു​ത​ല്‍ ല​ഭ്യ​മാ​കും. തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം.

സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ അ​ഫ്‌​സ​ല്‍ ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി (2012 ഉം ​അ​തി​ന് മു​മ്പു​മു​ള്ള പ്ര​വേ​ശ​നം) സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പേ​പ്പ​ര്‍ ഒ​ന്നി​ന് 2,760 രൂ​പ ഫീ​സ് അ​ട​യ്ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ്ഔ​ട്ട്, ച​ലാ​ന്‍ സ​ഹി​തം ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ്, സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി എ​ക്‌​സാം യൂ​ണി​റ്റ്, പ​രീ​ക്ഷാ​ഭ​വ​ന്‍ , കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ 27 ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ലോ ​കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം (2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 16 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ17 വ​രെ​യും ഫീ​സ​ട​ച്ച് 18 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം

ബി​എ​സ്‌​സി/​ബി​സി​എ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി/​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടാം

ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ/​വൈ​വ

ര​ണ്ടാം വ​ര്‍​ഷ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് (സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ല്‍ /വൈ​വ പ​രീ​ക്ഷ​യു​ടെ ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ൽ.

ബി​പി​എ​ഡ് പ്രാ​ക്ടി​ക്ക​ല്‍

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

പ​രീ​ക്ഷ

നി​യ​മ പ​ഠ​ന​വ​കു​പ്പി​ലെ എ​ല്‍​എ​ല്‍​എം (2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ 11നും, ​ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ 12നും ​തു​ട​ങ്ങും.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി/​ബി​സി​എ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് (സി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റ്‌​ഔ​ട്ട് 23ന​കം ല​ഭി​ക്ക​ണം.
More News