University News
യു​ജി ഏ​ക​ജാ​ല​കം:ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റാ​യി
അ​​ർ​​ഹ​​രാ​​യ​​വ​​ർ നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ട​​ണം

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ൽ ഏ​​ക​​ജാ​​ല​​കം വ​​ഴി യു​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ഒ​​ന്നാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച അ​​പേ​​ക്ഷ​​ക​​ർ ഓ​​ണ്‍​ലൈ​​നാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ക്കൗ​​ണ്ടി​​ൽ ഫീ​​സ​​ട​​ച്ച് അ​​ലോ​​ട്ട്മെ​​ന്‍റ് മെ​​മ്മോ​​യു​​ടെ പ്രി​​ന്‍റൗ​​ട്ട് എ​​ടു​​ത്ത് യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന അ​​സ​​ൽ സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ൾ സ​​ഹി​​തം നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച കോ​​ള​​ജി​​ൽ ഹാ​​ജ​​രാ​​യി പ്ര​​വേ​​ശ​​നം നേ​​ട​​ണം. 10 ന​​കം ഫീ​​സ് അ​​ട​​യ്ക്കാ​​ത്ത​​വ​​രു​​ടെ​​യും ഫീ​​സ​​ട​​ച്ച ശേ​​ഷം കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാ​​ത്ത​​വ​​രു​​ടെ​​യും അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്കും.

പ്രാ​​ക്‌​ടി​​ക്ക​​ൽ പു​​നഃ​ക്ര​​മീ​​ക​​രി​​ച്ചു

തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ 11,12 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന എം​​എ നാ​​ലാം സെ​​മ​​സ്റ്റ​​ർ ക​​ഥ​​ക​​ളി​​സം​​ഗീ​​തം സി​​എ​​സ്എ​​സ് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ്രാ​​ക്‌​ടി​​ക്ക​​ൽ പ​​രീ​​ക്ഷ 16, 17 തീ​​യ​​തി​​ക​​ളി​​ലേ​​ക്ക് മാ​​റ്റി പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു. ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാഫ​​ലം

2019 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 20വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്‌​ടി​​ക്ക​​ൽ

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ (പു​​തി​​യ സ്കീം 2018 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ഡി​​ഡി​​എം​​സി​​എ (സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ണ്‍ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 11ന് ​​ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.