University News
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​സു​വോ​ള​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ സു​വോ​ള​ജി അ​ധ്യാ​പ​ക​ർ 11ന് 10.30​ന് മ​ഞ്ചേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ബോ​ട്ട​ണി (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ബോ​ട്ട​ണി അ​ധ്യാ​പ​ക​ർ 16ന് 10.30​ന് പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് കോ​ള‌​ജി​ൽ ഹാ​ജ​രാ​ക​ണം.

ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ബി​രു​ദ​ത്തി​ന് സീ​റ്റ് ഒ​ഴി​വ്

കീ​ഴി​ലെ വ​യ​നാ​ട്, ല​ക്കി​ടി ഓ​റി​യ​ന്‍റ​ൽ കോ​ളേ​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ ബാ​ച്ച്ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പ​ത്ത് വ​രെ നീ​ട്ടി. അ​പേ​ക്ഷാ ഫീ ​ജ​ന​റ​ൽ 650 രൂ​പ, എ​സ് സി/ ​എ​സ്ടി 440 രൂ​പ. വി​വ​ര​ങ്ങ​ൾ: www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407016, 2407017.

എം​എ ഫി​ലോ​സ​ഫി പ്ര​വേ​ശ​ന പ​രീ​ക്ഷ

ഫി​ലോ​സ​ഫി പ​ഠ​ന​വ​കു​പ്പി​ൽ എം.​എ ഫി​ലോ​സ​ഫി​ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ 18ന് ​ര​ണ്ട് മു​ത​ൽ നാ​ല് വ​രെ പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. അ​പേ​ക്ഷ​ക​ർ 1.30ന​കം എ​ത്ത​ണം.

ബി​എ/ ബി​കോം ഓ​പ്പ​ണ്‍ എ​ൻ​ട്ര​ൻ​സ് ഹാ​ൾ​ടി​ക്ക​റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 13ന് ​ന​ട​ത്തു​ന്ന ബി​എ/ ബി​കോം ഓ​പ്പ​ണ്‍ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് പ​ത്ത് മു​ത​ൽ www.uoc.ac.in വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഫോ​ണ്‍ : 0494 2407512, 2407356.

പ​രീ​ക്ഷാ അ​പേ​ക്ഷ

ലി​റ്റി​ൽ ഫ്ള​വ​ർ കോ​ള​ജി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് (2018 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 16 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും ഫീ​സ​ട​ച്ച് 20 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.


പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് (2015 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 16ന് ​ആ​രം​ഭി​ക്കും.


അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ്/ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ് (സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം2015 സ്കീം) ​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ക്കും.

എം​എ​സ് സി ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ 24ന്

23​ന് ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 24ന് ​അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News