University News
കാ​ലി​ക്ക​ട്ടി​ൽ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്
തേ​ഞ്ഞി​പ്പ​ലം: കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പും പ്ലേ​സ്മെ​ന്‍റ് സെ​ല്ലും യു‌​എ​ൽ ടെ​ക്നോ​ള​ജി സൊ​ലൂ​ഷ​ൻ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ന്പ​സ് ക്വ​സ്റ്റ് 2019’ എ​ന്ന പേ​രി​ൽ ദ്വി​ദി​ന പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് തു​ട​ങ്ങി. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ പ്രൊ​ഫ. പി. ​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​എ​ൽ​ടി​എ​സ് ചീ​ഫ് ടാ​ല​ന്‍റ് ഓ​ഫീ​സ​ർ അ​ജി​ൻ​കു​മാ​ർ ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ പ്ര​ഫ. പി. ​ശി​വ​ദാ​സ​ൻ, പ്ലേ​സ്മെ​ന്‍റ് സെ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​ഡി. സെ​ബാ​സ​റ്റ്യ​ൻ, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​വി. എ​ൽ. ല​ജീ​ഷ്, യു​എ​ൽ​ടി​എ​സ് പ്ര​തി​നി​ധി​ക​ളാ​യ ജി​തി​ൻ, മ​ധു​സൂ​ദ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ലേ​സ്മെ​ന്‍റ് പ​രി​പാ​ടി പ​ത്തി​ന് സ​മാ​പി​ക്കും. ജി​യോ​ള​ജി ബി​രു​ദ​ധാ​രി​ക​ൾ​ക്കാ​ണ് 10ന് ​പ്ലേ​സ്മെ​ന്‍റ് ന​ൽ​കു​ക.
More News