University News
തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് 21 വ​​രെ അ​​പേ​​ക്ഷി​​ക്കാം
15 പു​​തി​​യ തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത, ന്യൂ​​ജ​​ന​​റേ​​ഷ​​ൻ അ​​പ്ലൈ​​ഡ് ഹ്ര​​സ്വ​​കാ​​ല പാ​​ർ​​ട്ട്ടൈം സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, പി​​ജി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, ഡി​​പ്ലോ​​മ, പി​​ജി ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് 21 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി​​യി​​ല്ല, റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ജോ​​ലി ചെ​​യ്യു​​ന്ന​​വ​​ർ​​ക്കും ചേ​​രാം. ക്ലാ​​സു​​ക​​ൾ ഞാ​​യ​​റാ​​ഴ്ച​​ക​​ളി​​ലും ര​​ണ്ടാം ​ശ​​നി​യും.

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സു​​ക​​ൾ (ആ​​റു മാ​​സം): ബി​​സി​​ന​​സ് ഡാ​​റ്റാ അ​​നാ​​ലി​​സി​​സ് (ടാ​​ലി, എ​​ക്സ​​ൽ), എ​​ക്സ്ട്രൂ​​ഡ​​ർ ഓ​​പ്പ​​റേ​​റ്റ​​ർ ഫോ​​ർ പോ​​ളി​​മ​​ർ ഇ​​ൻ​​ഡ​​സ്ട്രി ആ​​പ്ലി​​ക്കേ​​ഷ​​ൻ, ഇ​​ന്‍റ​​ർ​​നെ​​റ്റ് പ്രോ​​ഗ്രാ​​മിം​​ഗ് ആ​​ൻ​​ഡ് വെ​​ബ് ടെ​​ക്നോ​​ള​​ജീ​​സ്, ഫി​​ലിം​​ക​​ൾ​​ച്ച​​ർ ആ​​ന്‍റ് സൊ​​സൈ​​റ്റി, വേ​​സ്റ്റ് മാ​​നേ​​ജ്മെ​​ന്‍റ്, വാ​​ട്ട​​ർ ഹാ​​ർ​​വെ​​സ്റ്റിം​​ഗ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ്, പേ​​ര​​ന്‍റിം​​ഗ് സൈ​​ക്കോ​​ള​​ജി, ഇ​​വ​​ന്‍റ് മാ​​നേ​​ജ്മെ​​ന്‍റ്. യോ​​ഗ്യ​​ത: 10, 12ാം ക്ലാ​​സ്, ത​​ത്തു​​ല്യ വി​​ജ​​യം.

പി​​ജി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് (ആ​​റു മാ​​സം): ഫു​​ഡ് അ​​നാ​​ലി​​സി​​സ് ആ​​ൻ​​ഡ് ക്വാ​​ളി​​റ്റി ക​​ണ്‍​ട്രോ​​ൾ, ഇ​​ൻ​​സ്ട്രു​​മെ​​ന്‍റ​​ൽ മെ​​തേ​​ഡ്സ് ഓ​​ഫ് കെ​​മി​​ക്ക​​ൽ അ​​നാ​​ലി​​സി​​സ്, ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് ടീ​​ച്ചിം​​ഗ്, നാ​​നോ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് നാ​​നോ ടെ​​ക്നോ​​ള​​ജി, ഇ​​മോ​​ഷ​​ണ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ്. യോ​​ഗ്യ​​ത: അം​​ഗീ​​കൃ​​ത ബി​​രു​​ദം.

ഡി​​പ്ലോ​​മ കോ​​ഴ്സ് (ഒ​​രു വ​​ർ​​ഷം): ക​​ന്പ്യൂ​​ട്ട​​റൈ​​സ്ഡ് ഫി​​നാ​​ൻ​​ഷ്യ​​ൽ അ​​ക്കൗ​​ണ്ടിം​​ഗ് ആ​​ൻ​​ഡ് ടാ​​ക്സേ​​ഷ​​ൻ. പ്ല​​സ്ടു, ത​​ത്തു​​ല്യ വി​​ജ​​യ​​മാ​​ണു യോ​​ഗ്യ​​ത. പി​​ജി ഡി​​പ്ലോ​​മ കോ​​ഴ്സ് (ഒ​​രു വ​​ർ​​ഷം): ഫു​​ഡ് അ​​നാ​​ലി​​സി​​സ് ആ​​ൻ​​ഡ്് ക്വാ​​ളി​​റ്റി ക​​ണ്‍​ട്രോ​​ൾ. യോ​​ഗ്യ​​ത: അം​​ഗീ​​കൃ​​ത ബി​​രു​​ദം.
www.dasp.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ 21നു ​​വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ. ഫോ​ൺ: 04812731066.

ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ നാ​​ളെ വ​​രെ

ബി​​രു​​ദ ഫൈ​​ന​​ൽ അ​​ലോ​​ട്ടു​​മെ​​ന്‍റി​​നു നാ​​ളെ വ​​രെ ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താം. നി​​ല​​വി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​വ​​ർ​​ക്കും മു​​ൻ അ​​ലോ​​ട്മെ​​ന്‍റു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ക്കാ​​ത്ത​​വ​​ർ​​ക്കും ഫൈ​​ന​​ൽ അ​​ലോ​​ട്ട​മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കാം. വി​​വി​​ധ കോ​​ളേ​​ജു​​ക​​ളി​​ലെ പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ൽ 2019 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ്, പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഹ്യു​​മ​​ൻ റെ​​റ്റ്സ്, പൊ​​ളി​​റ്റി​​ക്സ് (പ​​ബ്ലി​​ക് പോ​​ളി​​സി ആ​​ൻ​​ഡ് ഗ​​വേ​​ണ​​ൻ​​സ്) സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ന​​വം​​ബ​​റി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ മ​​ല​​യാ​​ളം (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.