University News
പ​രീ​ക്ഷാ തീ​യ​തി
19 ന് ​ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി പേ​പ്പ​ർ 2, ലോ ​ഓ​ഫ് ക്രൈം​സ് ര​ണ്ട് ക്രി​മി​ന​ൽ പ്രൊ​സീ​ജി​യ​ർ കോ​ഡ് പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ര​ണ്ടി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു.

22 ന് ​ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ (പേ​പ്പ​ർ 1) ഓ​ഗ​സ്റ്റ് ഒ​ന്നി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

ബി​എ ബി​രു​ദ (ആ​ന്വ​ൽ സ്കീം), ​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും പ​രീ​ക്ഷ​ക​ൾ 30ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ഫ​യ​ൽ അ​ദാ​ല​ത്ത്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സെ​ന​റ്റ് ഹൗ​സ് കാ​മ്പ​സി​ൽ 22ന് ​ന​ട​ത്താ​നി​രു​ന്ന ഫ​യ​ൽ അ​ദാ​ല​ത്ത് മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഡി​പ്ലോ​മ ഇ​ൻ ഹ്യൂ​മ​ൻ റൈ​റ്റ്സ് അ​ഡ്മി​ഷ​ൻ ,2019

നി​യ​മ വ​കു​പ്പി​ന് കീ​ഴി​ൽ ന​ട​ത്തി​വ​രു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ ഹ്യൂ​മ​ൻ റൈ​റ്റ്സ് (പി​ജി ഡി​എ​ച്ച്ആ​ർ) കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന​യോ​ഗ്യ​ത. എ​ട്ടു മാ​സം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സി​ന് 2000/ രൂ​പ​യാ​ണ് ഫീ​സ്. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2019 ഓ​ഗ​സ്റ്റ് 20. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04712308936 <ലേ​ഹ:04712308936> എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക. ഇ​മെ​യി​ൽ വി​ലാ​സം : [email protected]

ടൈം​ടേ​ബി​ൾ

30 ന് ​ആ​രം​ഭി​ക്കു​ന്ന ബി​കോം (ആ​ന്വ​ൽ) ഒ​ന്നും ര​ണ്ടും വ​ർ​ഷ ഡി​ഗ്രി പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും (മോ​ഡേ​ൺ ലാം​ഗ്വേ​ജ്) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.
യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം 23ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ ജൂ​ൺ 2019 (2013 സ്കീം 2017,2016,2015 ​അ​ഡ്മി​ഷ​ൻ ) റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫീ​സ്

ഓ​ഗ​സ്റ്റ് 26ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ലേ​ക്ക് 23 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2018 ഡി​സം​ബ​ർ മാ​സം ന​ട​ത്തി​യ എ​ൽ​എ​ൽ​ബി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ (ഇ​ജെ 10) 19 മു​ത​ൽ 23 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​കേ​ന്ദ്രം

25ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് (ഫു​ൾ ടൈം/​പാ​ർ​ട്ട് ടൈം) ​നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട് ടൈം) (2013 ​സ്കീം സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ​രീ​ക്ഷാ​കേ​ന്ദ്രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​രം ആ​യി​രി​ക്കും. ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ 22 മു​ത​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ല​ഭ്യ​മാ​കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ (മേ​ഴ്സി ചാ​ൻ​സ് 2010 & 2011 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2012 അ​ഡ്മി​ഷ​ൻ) എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ​യി​ൽ ഓ​ഗ​സ്റ്റ് ആ​റി​ന് (രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30വ​രെ ) ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

2019 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​സി​എ & ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഡി​ഗ്രി കോ​ഴ്സി​ന്‍റെ (prior to 2013 സ്കീം, 2010& 2011 ​അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്, 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി)​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 26.

2019 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ ബി​എ (ആ​ന്വ​ൽ സ്കീം) ​ബി​രു​ദ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ർ​ട്ട് മൂ​ന്ന്,ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 29 വ​രെ ഫീ​സ​ട​ച്ച് നി​ർ​ദി​ഷ്ട അ​പേ​ക്ഷാ​ഫോ​റ​ത്തി​ൽ അ​പേ​ക്ഷി​ക്കാം. ഓ​ൺ​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2019സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ പു​തി​യ കോ​ഴ്സു​ക​ൾ​ക്ക്
അ​ഡ്മി​ഷ​ൻ സെ​ന​റ്റ് ഹാ​ളി​ൽ 22ന്


​അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ്വാ​ശ്ര​യ കോ​ള​ജു​ക​ളാ​യ 1) കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ സ്റ്റ​ഡീ​സ് (kitts), തൈ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം ബി​കോം (ഇ​ല​ക്ടീ​വ് ട്രാ​വ​ൽ ആ​ന്‍റ് ടൂ​റി​സം) 40 സീ​റ്റും, (2) എ​ൻ​എ​സ്എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പേ​ര​യം, കു​ണ്ട​റ​യി​ൽ ബി​എ​സ്‌​സി. ഫി​സി​ക്സും (32 സീ​റ്റ്) അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. മേ​ൽ പ​റ​ഞ്ഞ കോ​ഴ്സു​ക​ളു​ടെ മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​യ്ക്ക് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ വ​ച്ച് 22ന് ​അ​ഡ്മി​ഷ​ൻ ന​ട​ത്തും. 22 ന് ​രാ​വി​ലെ 11വ​രെ ഹാ​ജ​രാ​കു​ന്ന​വ​രി​ൽ നി​ന്നും റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​താ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഫീ​സ്, നി​ല​വി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​ർ അ​തി​ന്‍റെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ട് എ​ന്നി​വ കൊ​ണ്ടു വ​രേ​ണ്ട​താ​ണ്. എ​സ്‌​സി/​എ​സ്ടി, മ​റ്റു സം​വ​ര​ണ സീ​റ്റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ജാ​തി തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്ക​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​ർ അ​ഡ്മി​ഷ​ന് വ​രു​ന്പോ​ൾ () എ​ന്ന വെ​ബ്സൈ​റ്റി​ലെ മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി ഓ​ണ്‍​ലൈ​ൻ പ്രി​ന്‍റൗ​ട്ട് കൊ​ണ്ടു​വ​ര​ണം.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ ഒ​ടു​ക്കേ​ണ്ട​താ​യ പ്ര​വേ​ശ​ന ഫീ​സ് (ജ​ന​റ​ൽ/​എ​സ്‌​സി​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1850/ രൂ​പ​യും എ​സ്‌​സി/ എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 930/ രൂ​പ​യും) കൈ​യി​ൽ ക​രു​തേ​ണ്ട​താ​ണ്. ഇ​തി​നാ​യി കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. പ്ര​വേ​ശ​ന ഫീ​സ് മു​ൻ​പ് ഒ​ടു​ക്കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഈ ​തു​ക വീ​ണ്ടും ഒ​ടു​ക്കേ​ണ്ട​തി​ല്ല. ആ​യ​തി​നാ​ൽ അ​വ​ർ ഈ ​തു​ക ഒ​ടു​ക്കി​യ ര​സീ​തി​ന്‍റെ പ​ക​ർ​പ്പ് നി​ശ്ച​യ​മാ​യും കൈ​വ​ശം സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.