Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ വി​വി​ധ ഒ​ഴി​വു​ക​ളി​ൽ താ​ത്ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ വി​വി​ധ അ​ധ്യാ​പ​ക, സാ​ങ്കേ​തി​ക ത​സ്തി​ക​ക​ളി​ലെ താ​ത്ക്കാ​ലി​ക ഒ​ഴി​വി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് 22 മു​ത​ൽ 26 വ​രെ വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. വി​വ​ര​ങ്ങ​ൾ www.cuiet.info വെ​ബ്സൈ​റ്റി​ൽ.

പൂ​മ​ല കേ​ന്ദ്ര​ത്തി​ൽ ബി​എ​ഡി​ന് സീ​റ്റ് ഒ​ഴി​വ്

പൂ​മ​ല ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ബി​എ​ഡ് കോ​മേ​ഴ്സി​ന് ഒ​ബി​എ​ക്സ് (ഒ​ന്ന്), ഇം​ഗ്ളീ​ഷി​ന് ഓ​പ്പ​ണ്‍ (ര​ണ്ട്), പി​ഡ​ബ്ല്യൂ​ഡി (മൂ​ന്ന്), സ്പോ​ർ​ട്സ് (ഒ​ന്ന്), ഭാ​ഷാ ന്യൂ​ന​പ​ക്ഷം​ക​ന്ന​ഡ (ര​ണ്ട്) വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ഴി​വു​ക​ളു​ണ്ട്. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ സീ​റ്റു​ക​ൾ അ​ന്ന് ത​ന്നെ റീ​അ​ലോ​ക്കേ​റ്റ് ചെ​യ്യും. പ്ര​വേ​ശ​ന​മാ​ഗ്ര​ഹി​ക്കു​ന്ന ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ 22ന് ​രാ​വി​ലെ 11 കം ​കേ​ന്ദ്ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഫോ​ണ്‍ : 04936 227221.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന വി​വി​ധ ഡി​ഗ്രി, പി​ജി കോ​ഴ്സു​ക​ൾ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് പി​ഴ​കൂ​ടാ​തെ ഓ​ഗ​സ്റ്റ് അ​ഞ്ച് വ​രെ​യും നൂ​റ് രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് 12 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് 15 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം ഓ​ഗ​സ്റ്റ് 20ന​കം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ല​ഭി​ക്ക​ണം. 22ന് ​ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​കു​ന്ന​ത​ല്ല. വി​വ​ര​ങ്ങ​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407494, 2400288.

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷാ കേ​ന്ദ്രം

25ന് ​ആ​രം​ഭി​ക്കു​ന്ന അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ. താ​ഴെ കൊ​ടു​ത്ത കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ബ്രാ​ക്ക​റ്റി​ൽ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം. മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ് (ഒ​റ്റ​പ്പാ​ലം മ​ർ​ക്ക​സ് ഓ​റി​യ​ന്‍റ​ൽ അ​റ​ബി​ക് കോ​ള​ജ്), തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ് (വേ​ങ്ങ​ര മ​ല​ബാ​ർ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്), കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് (ഫ​റോ​ക്ക് ആ​ർ​യു​എ കോ​ള​ജ്), പ​ട്ടാ​ന്പി എ​സ്എ​ൻ​ജി​എ​സ് കോ​ള​ജ് (ക​രി​ങ്ങ​നാ​ട് സ​ല​ഫി​യ അ​റ​ബി​ക് കോ​ള​ജ്), മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജ് (അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം അ​റ​ബി​ക് കോ​ള​ജ്), ക​ട​മേ​രി റ​ഹ്‌​മാ​നി​യ അ​റ​ബി​ക് കോ​ള​ജ് (പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം​മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്). മ​റ്റ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രോ​ജ​ക്ട്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (2014 പ്ര​വേ​ശ​നം) നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റേ​ണ്‍​ഷി​പ്പ് റി​പ്പോ​ർ​ട്ടും പ്രോ​ജ​ക്ട് വ​ർ​ക്ക് റി​ക്കാ​ർ​ഡും സ​മ​യ​ബ​ന്ധി​ത​മാ​യി സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് തി​യ​തി നീ​ട്ടി ന​ൽ​കു​ന്ന​ത​ല്ല. സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് വി​ജ്ഞാ​പ​നം ചെ​യ്യു​ന്പോ​ൾ സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഫി​സി​ക്സ് (കോം​പ്ലി​മെ​ന്‍റ​റി) സി​യു​സി​ബി​സി​എ​സ്എ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ഫി​സി​ക്സ് അ​ധ്യാ​പ​ക​ർ 25ന് ​രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.



വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
ബി​ടെ​ക് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി പ്ര​വേ​ശ​നം
സ്വി​മ്മിം​ഗ് ട്രെ​യി​ന​ര്‍ (വ​നി​ത) അ​ഭി​മു​ഖം
സ​ർ​വ​ക​ലാ​ശാ​ലാ/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
പ​രീ​ക്ഷ​ക​ൾ മാ​റ്റി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്ന​ത്തെ പ​രീ​ക്ഷ മാ​റ്റി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
എംഎ/ എംഎസ് സി മൂല്യനിർണയ ക്യാന്പ്
ഓപ്പണ്‍ സ്ട്രീം ഡിഗ്രി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
എം​ബി​എ പ്ര​വേ​ശ​നം
ഓ​ൺ​ലൈ​ൻ ക്വി​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം
എ​ൻ​എ​സ്എ​സ് എം​പാ​ന​ൽ​ഡ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്: ട്രെ​യി​നിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​മു​ഖം
ടെ​ക്നീ​ഷ​ൻ അ​ഭി​മു​ഖം
കാ​ലി​ക്ക​ട്ട് : പ​രീ​ക്ഷാ ന​ട​ത്തി​പ്പ് സു​ഗ​മ​മാ​ക്കാ​ൻ ചോ​ദ്യ​ബാ​ങ്ക് ത​യാ​റാ​ക്കും
ഇ-​മൊ​ഡ്യൂ​ൾ നി​ർ​മാ​ണം: അ​ധ്യാ​പ​ക​ർ​ക്ക് അ​പേ​ക്ഷി​ക്കാം
ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ സ​മ​യം/​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
ഇ​എം​എം​ആ​ർ​സി​യു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വെ​ബ് പോ​ർ​ട്ട​ൽ ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
കാലിക്കട്ട് സർവകലാശാല അറിയിപ്പുകൾ സൗ​ജ​ന്യ ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സാ​രി ഡി​സൈ​നിം​ഗ് പ​രി​ശീ​ല​നം
കോ​ച്ച് അ​ഭി​മു​ഖം മാ​റ്റി
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.