University News
പ​രീ​ക്ഷാ​ഫീ​സ്
ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബി​കോം ആ​ന്വ​ൽ സ്കീം (​എ​സ്ഡി​ഇ ആ​ൻ​ഡ് പ്രൈ​വ​റ്റ്) പാ​ർ​ട്ട് മൂ​ന്ന് (മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് (1996 സ്കീം) ​പി​ഴ കൂ​ടാ​തെ ഓ​ഗ​സ്റ്റ് 14 വ​രെ​യും പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് 21 വ​രെ​യും നേ​രി​ട്ട് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
ഓ​ഗ​സ്റ്റ് 19 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 30 വ​രെ​യും പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ആ​റു വ​രെ​യും ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഓ​ഗ​സ്റ്റ് 16 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 27 വ​രെ​യും പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ര​ണ്ടു വ​രെ​യും ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പി​എ​ച്ച്ഡി ന​ൽ​കി

എ​സ്. പ്ര​തീ​ഷ്കു​മാ​ർ (എ​ക്ക​ണോ​മി​ക്സ്), ഷ​ർ​ജി​ന ബീ​ഗം, ആ​തി​ര കെ.​വി. രാ​ജ്, എം. ​ക​വി​ത, എ​സ്. അ​നി​ല , ല​ക്ഷ്മി എ​സ്. നാ​യ​ർ (ഫി​സി​ക്സ്), എ​സ്. ബി​ജു, കെ.​ജി. കൃ​ഷ്ണ​പ്രി​യ (കെ​മി​സ്ട്രി), ടി.​ജെ. അ​നു​ജ, ഗ്രീ​ഷ്മ ടോം, ​എ​ച്ച്.​എ​സ്. ഹ​സീ​ന (ബ​യോ​ടെ​ക്നോ​ള​ജി), എ​സ്. സൗ​ജി (അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ്), ബി.​എ​സ്. അ​ജി​ത (സു​വോ​ള​ജി), ധ​ന്യ രാ​മ​ച​ന്ദ്ര​ൻ, എം.​ടി. സ​വി​ത (മാ​ത്ത​മാ​റ്റി​ക്സ്), ജി. ​ജ്യോ​തി (ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ്), എ​സ്. സ​രു​ണ്‍ (ജ്യോ​ഗ്ര​ഫി), എ​ൻ. സ​ജി​ദ് ബാ​ബു( നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി), പാ​ർ​വ​തി ച​ന്ദ്ര​ൻ, സി.​ജി. പ​വ​ന (ഹി​ന്ദി), തോ​മ​സ് പി. ​ജോ​ണ്‍, ദി​ബു അ​ബി​ര​ജ​ൻ (ഹി​സ്റ്റ​റി), ദീ​പ്തി എ​ലി​സ​ബ​ത്ത് മാ​ത്യു, കെ. ​ബി​ന്ദു​ഷ, എ​ൻ.​ആ​ർ. ജി​ഷ, പി.​ആ​ർ. ദീ​പു (എ​ഡ്യൂ​ക്കേ​ഷ​ൻ), എ.​ജി. നി​ഷ (മ്യൂ​സി​ക്), ധ​ന്യ ജോ​ണ്‍​സ​ണ്‍, എ​സ്. ര​മ്യ​ശ്രീ (ഇം​ഗ്ലീ​ഷ്), ജി. ​ആ​ശാ​ദേ​വി, പി. ​നി​ത്യ (സം​സ്കൃ​തം), പോ​ൾ തോ​മ​സ് (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്), ജി. ​രം​ഗ​നാ​യ​കി (കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്), യു.​ജി. അ​രു​ണ (സോ​ഷ്യോ​ള​ജി), താ​ര ജെ​യ്ൻ പോ​ൾ (ഫി​ലോ​സ​ഫി), ലെ​ഗ​സി ഗു​ദു​രോ മാ​മോ (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്), ടി.​ടി. അ​നി​ത കു​മാ​രി (സൈ​ക്കോ​ള​ജി), കെ. ​അ​ബ്ദു​ൾ ഷ​മീ​ർ, റോ​ണി തോ​മ​സ്, ത​ത്വാ​ന ബ​ല​സോ​വ (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്), അ​ശ്വ​തി ആ​ർ.​പി. നാ​യ​ർ (മ​ല​യാ​ളം) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ സി​ൻ​സി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

ഗ്രേ​സ്മാ​ർ​ക്കി​ന് അ​പേ​ക്ഷി​ക്കാം

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് (എ​ഫ്ഡി​പി സി​ബി​സി​എ​സ്) 2015 18 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഗ്രേ​സ്മാ​ർ​ക്കി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ (എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി, സ്പോ​ർ​ട്സ് മു​ത​ലാ​യ​വ) ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കോ​ള​ജ്ത​ല​ത്തി​ലും ഗ്രേ​സ്മാ​ർ​ക്ക് ശി​പാ​ർ​ശ ചെ​യ്യേ​ണ്ട അ​താ​ത് വി​ഭാ​ഗ​ങ്ങ​ളു​ടെ ഓ​ഫീ​സി​ൽ നി​ന്നു​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ​ക​ണ്‍​ട്രോ​ള​ർ​ക്ക് ഓ​ഗ​സ്റ്റ് 31 ന് ​മു​ൻ​പാ​യി സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ എം​എ അ​റ​ബി​ക് (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ 22 ന് ​ശേ​ഷം ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി ഇ​ജി 10 സെ​ക്ഷ​നി​ൽ നി​ന്ന് കൈ​പ്പ​റ്റ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സീ​റ്റ് ഒ​ഴി​വ്

ഭാ​ഷാ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ൽ പി​ജി​യ്ക്ക് എ​സ്‌​സി/​എ​സ്ടി/​ബി​പി​എ​ൽ/​ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. താ​ൽ​പ​ര്യ​മു​ള​ള​വ​ർ 22 ന് ​രാ​വി​ലെ 10 ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നേ​രി​ട്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 7403555418

ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ൽ എം​എ ഹി​ന്ദി കോ​ഴ്സി​ന് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള​ള ര​ണ്ട് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 23 നു ​രാ​വി​ലെ 10 ന് ​കാ​ര്യ​വ​ട്ട​ത്തെ ഹി​ന്ദി പ​ഠ​ന വ​കു​പ്പി​ൽ എ​ത്ത​ണം.

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ്മെ​ഡി​റ്റേ​ഷ​ൻ (മോ​ർ​ണിം​ഗ് ബാ​ച്ച്) കോ​ഴ്സി​ന് സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്രീ​ഡി​ഗ്രി/​പ്ല​സ്ടു, ഫീ​സ്: 6000 രൂ​പ. പ്ര​വേ​ശ​ന​ത്തി​ന് പി​എം​ജി ജം​ഗ്ഷ​നി​ലു​ള്ള സി​എ​സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0471 2302523. അ​വ​സാ​ന തീ​യ​തി 29.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഭാ​ഷാ​ശാ​സ്ത്ര വി​ഭാ​ഗം ന​ട​ത്തു​ന്ന ഫം​ഗ്ഷ​ണ​ൽ മ​ല​യാ​ള സ​ർ​ട്ടി​ഫി​ക്ക​റ്റ് സാ​യാ​ഹ്ന കോ​ഴ്സി​ന് ഓ​ഗ​സ്റ്റ് ര​ണ്ടു വ​രെ അ​പേ​ക്ഷി​ക്കാം. സ്കൂ​ൾ/​കോ​ള​ജ് ത​ല​ങ്ങ​ളി​ൽ മ​ല​യാ​ളം പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും, യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന അ​ന്യ​ഭാ​ഷാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​ല​യാ​ളം ഭാ​ഷ കൈ​കാ​ര്യം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോം ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ലിം​ഗ്വി​സ്റ്റി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്ന് നേ​രി​ട്ടും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9947539589.

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ല​യോ​ള കോ​ള​ജി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​ത: പ്ല​സ്ടു. അ​വ​സാ​ന തീ​യ​തി 30. ഫോ​ണ്‍: 0471 2592059
തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​യോ​ഗ്യ​ത: പ്ല​സ്ടു. അ​വ​സാ​ന തീ​യ​തി 30. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 8129418236, 9495476495