University News
മൂ​​​​ന്നും നാ​​​​ലും സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ, ബി​​​​കോം പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ യ​​​​ഥാ​​​​ക്ര​​​​മം ഓ​​​​ഗ​​​​സ്റ്റ് ആ​​​​റ്, 26 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ തു​​​ട​​​ങ്ങും
മൂ​​​​ന്നും നാ​​​​ലും സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ, ബി​​​​കോം (2017 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ സി​​​​ബി​​​​സി​​​​എ​​​​സ് പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ യ​​​​ഥാ​​​​ക്ര​​​​മം ഓ​​​​ഗ​​​​സ്റ്റ് ആ​​​​റ്, 26 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ തു​​​ട​​​ങ്ങും. ടൈം ​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.

മൂ​​​​ന്നും നാ​​​​ലും സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ, ബി​​​​കോം (സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2017 ന് ​​​​മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ യ​​​​ഥാ​​​​ക്ര​​​​മം ഓ​​​​ഗ​​​​സ്റ്റ് ആ​​​​റ്, 26 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. ടൈം​ ​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പ​​​​രീ​​​​ക്ഷ​​​​ഫ​​​​ലം

2018 ഡി​​​​സം​​​​ബ​​​​റി​​​​ൽ സ്കൂ​​​​ൾ ഓ​​​​ഫ് കെ​​​​മി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ ന​​​​ട​​​​ന്ന ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി കെ​​​​മി​​​​സ്ട്രി ഇ​​​​നോ​​​​ർ​​​​ഗാ​​​​നി​​​​ക്, ഓ​​​​ർ​​​​ഗാ​​​​നി​​​​ക്, ഫി​​​​സി​​​​ക്ക​​​​ൽ, പോ​​​​ളി​​​​മ​​​​ർ (റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

2018 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ സ്കൂ​​​​ൾ ഓ​​​​ഫ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ആ​​​​ൻ​​​​ഡ് ഇ​​​​ന്‍റ​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി സെ​​​​ന്‍റ​​​​ർ ഫോ​​​​ർ നാ​​​​നോ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് നാ​​​​നോ ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ പി​​​​എ​​​​ച്ച്ഡി കോ​​​​ഴ്സ് വ​​​​ർ​​​​ക്ക് (സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

വ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി

ഓ​​​​ഗ​​​​സ്റ്റ് 22ന് ​​​​ന​​​​ട​​​​ത്താ​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് സ്റ്റു​​​​ഡ​​​​ന്‍റ്സ് യൂ​​​​ണി​​​​യ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ (2019 20) വ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യാ​​​​യി സാ​​​​ബു തോ​​​​മ​​​​സി​​​​നെ (ജോ​​​​യി​​​​ന്‍റ് ര​​​​ജി​​​​സ്ട്രാ​​​​ർ ര​​​​ണ്ട്) വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ നി​​​​യ​​​​മി​​​​ച്ചു.