University News
എ​​​യ​​​ർ​​​പോ​​​ർ​​​ട്ട്/​​​ലോ​​​ജി​​​സ്റ്റി​​​ക്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടൂ​​​റി​​​സം വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടൂ​​​റി​​​സം ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ സ്റ്റ​​​ഡീ​​​സി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം/​​​കൊ​​​ച്ചി/​​​തൃ​​​ശീ​​​ർ കാ​​​മ്പ​​​സി​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട്/ ലോ​​​ജി​​​സ്റ്റി​​​ക്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​ൻ​​​പ​​​ത് ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടൂ/​​​ഡി​​​ഗ്രി വി​​​ജ​​​യി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കോ​​​ഴ്സ് കാ​​​ലാ​​​വ​​​ധി ആ​​​റ് മാ​​​സം. കോ​​​ഴ്സ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന ഓ​​​രോ വി​​​ദ്യാ​​​ർ​​​ഥി​​​ക്കും കു​​​റ​​​ഞ്ഞ​​​ത് മൂ​​​ന്നു ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ന​​​ൽ​​​കു​​​ന്നു. അ​​​പേ​​​ക്ഷ​​​ക​​​ൾ www.kittsedu.org ​​​ൽ. 9567869722.