University News
മൂ​​ന്നാം വ​​ർ​​ഷ ബി​​ഫാം; പ​​രീ​​ക്ഷ​​ക​​ൾ 26 മു​​ത​​ൽ
മൂ​​ന്നാം വ​​ർ​​ഷ ബി​​ഫാം (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ 2018 അ​​ദാ​​ല​​ത്ത്) പ​​രീ​​ക്ഷ​​ക​​ൾ 26 മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന​​തി​നു പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു.

പ്രാ​​ക്ടി​​ക്ക​​ൽ

2019 മേ​​യി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് മോ​​ഡ​​ൽ ര​​ണ്ട് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (സി​​ബി​​സി​​എ​​സ്എ​​സ്, 201316 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 29ന് ​​തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2019 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (സി​​ബി​​സി​​എ​​സ്, 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 29ന് ​​തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.
സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ്രോ​​ഗ്രാ​​മി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. ഫോ​ൺ: 04812310165.

സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ എം​​എ​​ഡ് പ്രോ​​ഗ്രാ​​മി​​ൽ ഒ​​ഇ​​സി വി​​ഭാ​​ഗ​​ത്തി​​ൽ ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. ഫോ​ൺ: 04812731042.
പ​​രീ​​ക്ഷ​​ഫ​​ലം

2018 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​ഇ​​ൻ​​ഫോ​​ർ​​മാ​​റ്റി​​ക്സ് (പി​​ജി സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, പി​​ജി ഡി​​പ്ലോ​​മ

ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഫോ​​ർ അ​​പ്ലൈ​​ഡ് ഷോ​​ർ​​ട് ടേം ​​പ്രോ​​ഗ്രാം​​സ് (ഡി​​എ​​എ​​സ്പി) ന​​ട​​ത്തു​​ന്ന ആ​​റു ​മാ​​സ​​ത്തെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, പി​​ജി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കും ഒ​​രു വ​​ർ​​ഷ​​ത്തെ ഡി​​പ്ലോ​​മ, പി​​ജി ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം dasp.mg u.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ. ഫോ​ൺ: 04812731066.