University News
പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ര​​ണ്ടാം ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​ച്ചു
പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ര​​ണ്ടാം ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​ലോ​​ട്ട്മെ​​ന്‍റ് 24നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം പ്ര​​വേ​​ശ​​നം നേ​​ട​​ണം.

പ​​രീ​​ക്ഷാതീ​​യ​​തി

ര​​ണ്ടാം വ​​ർ​​ഷ ബി​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ, 20082014 അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് 27ന് ​​തു​ട​ങ്ങും. ഓ​​ഗ​​സ്റ്റ് ആ​​റു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​ഴു​​വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​ ഫൈ​​നോ​​ടെ ഒ​​ന്പ​​തു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (2015 അ​​ഡ്മി​​ഷ​​ൻ, 20082014 അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് 14ന് ​​തു​ട​ങ്ങും. 29 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 30 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഓ​​ഗ​​സ്റ്റ് ഒ​​ന്നു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) ’ലോ​​ക്ക​​ൽ സെ​​ൽ​​ഫ് ഗ​​വേ​​ണ​​ൻ​​സ് ആ​​ൻ​​ഡ് പ​​ഞ്ചാ​​യ​​ത്ത് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ’ എ​​ന്ന പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​തി​​നു രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ ന​​ട​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ

2019 ജൂ​​ലൈ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ മ്യൂ​​സി​​ക് വീ​​ണ, മ​​ദ്ദ​​ളം, ക​​ഥ​​ക​​ളി വേ​​ഷം (സി​​എ​​സ്എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 29 മു​​ത​​ൽ ഓ​​ഗ​​സ്റ്റ് ര​​ണ്ടു​​വ​​രെ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

എം​​എ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ലെ എം​​എ ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ൽ എ​​സ്‌​സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ടും ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ൽ മൂ​​ന്നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. ഫോ​ൺ: 04812731039.

പ​​രീ​​ക്ഷ​​ാഫ​​ലം

2018 ഡി​​സം​​ബ​​റി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ ​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ ​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഓ​​ഗ​​സ്റ്റ് അ​​ഞ്ചു ​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2018 ന​​വം​​ബ​​റി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സി​​റി​​യ​​ക് (പി​​ജി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഓ​​ഗ​​സ്റ്റ് അ​​ഞ്ചു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

അ​​ന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക

2018 ഡി​​സം​​ബ​​റി​​ലെ മൂ​​ന്നാം വ​​ർ​​ഷ എം​​എ​​സ്‌​സി‌ മെ​​ഡി​​ക്ക​​ൽ അ​​നാ​​ട്ട​​മി പ​​രീ​​ക്ഷ​​യു​​ടെ അ​​ന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. കോ​​ട്ട​​യം ഗാ​​ന്ധി​​ന​​ഗ​​ർ സ്കൂ​​ൾ ഓ​​ഫ് മെ​​ഡി​​ക്ക​​ൽ എ​ഡ്യൂ​​ക്കേ​​ഷ​​നി​​ലെ മെ​​ജി ജോ​​സ​​ഫ് ഒ​​ന്നാം റാ​​ങ്ക് നേ​​ടി.

പ്രി​​ലിം​​സ് കം ​​മെ​​യി​​ൻ​​സ്

സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ തു​ട​ങ്ങു​ന്ന പ്രി​​ലിം​​സ് കം ​​മെ​​യി​​ൻ​​സ് ക്ലാ​​സി​​ലേ​​ക്കു പ​​ട്ടി​​ക​​വ​​ർ​​ഗ സം​​വ​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ നാ​​ലു സീ​​റ്റൊ​​ഴി​​വു​​ണ്ട്. 25നു ​​വൈ​​കു​​ന്നേ​​രം 4.30ന​​കം സ്കൂ​​ൾ ഓ​​ഫ് ഡി​​സ്റ്റ​​ൻ​​സ് എ​ഡ്യൂ​​ക്കേ​​ഷ​​നി​​ൽ ന​​ട​​ക്കു​​ന്ന സ്പോ​​ട്ട് അ​​ഡ്മി​​ഷ​​നി​​ൽ പ​​ങ്കെ​​ടു​​ക്ക​​ണം. 10,000 രൂ​​പ​​യാ​​ണ് കോ​​ഴ്സ് ഫീ​​സ്. ഫോ​ൺ: 9496114094.