University News
ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ സ​മ​യം/​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (2012, 2013 പ്ര​വേ​ശ​നം) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ സ​മ​യം ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ലും, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ തൃ​ശൂ​ർ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ലും പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

ചോ​ദ്യ​പേ​പ്പ​ർ ത​യ്യാ​റാ​ക്ക​ലി​ൽ ശി​ൽ​പ​ശാ​ല

ബി​രു​ദ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് അം​ഗ​ങ്ങ​ൾ​ക്ക് ചോ​ദ്യ​പേ​പ്പ​ർ ത​യ്യാ​റാ​ക്കു​ന്ന​തി​ൽ ദ്വി​ദി​ന പ​രി​ശീ​ല​നം ന​ൽ​കു​ന്നു. 26, 27 തി​യ​തി​ക​ളി​ലാ​ണ് പ​രി​ശീ​ല​നം. ഇ.​എം.​എ​സ് സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​വി​ത്രി​ബാ​യി ഫു​ലേ പൂ​നെ സ​ർ​വ​ക​ലാ​ശാ​ലാ ഐ​ടി മാ​നേ​ജ​ർ ഡോ​ല​ളി​ത് പ​വാ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് അ​ധ്യാ​പ​ക​ർ 29ന് ​പ​ത്ത് മ​ണി​ക്ക് താ​നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.


സ്പെ​സി​മെ​ൻ ക​ള​ക്ട​ർ അ​ഭി​മു​ഖം

സ്പെ​സി​മെ​ൻ ക​ള​ക്ട​ർ (ബോ​ട്ട​ണി) ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് മാ​ർ​ച്ച് 11ന് ​ന​ട​ത്താ​നി​രു​ന്ന മാ​റ്റി​വ​ച്ച അ​ഭി​മു​ഖം ഓ​ഗ​സ്റ്റ് ഏ​ഴി​ന് രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ​സ് സി, ​എം​സി​എ ര​ണ്ടാം​ഘ​ട്ട പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം

സി​സി​എ​സ്ഐ​ടി​യി​ൽ 20ന് ​ന​ട​ത്തി​യ എം​എ​സ് സി, ​എം​സി​എ ര​ണ്ടാം​ഘ​ട്ട പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​ഫി​ൽ ഡി​സ​ർ​ട്ടേ​ഷ​ൻ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ പ​രീ​ക്ഷ​യു​ടെ ഡി​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി ഓ​ഗ​സ്റ്റ് 16 വ​രെ നീ​ട്ടി.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എം​എ​ഡ് (2016 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ഓ​ഗ​സ്റ്റ് ഒ​ന്ന് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് മൂ​ന്ന് വ​രെ​യും ഫീ​സ​ട​ച്ച് ഓ​ഗ​സ്റ്റ് അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (2014 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് അ​ഞ്ച് വ​രെ​യും ഫീ​സ​ട​ച്ച് ഓ​ഗ​സ്റ്റ് ഏ​ഴ് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

ര​ണ്ടാം വ​ർ​ഷ ബി​എ​ച്ച്എം (2016 മു​ത​ൽ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഓ​ഗ​സ്റ്റ് ഒ​ന്ന് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ​യും ഫീ​സ​ട​ച്ച് ഓ​ഗ​സ്റ്റ് മൂ​ന്ന് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

വ​ട​ക​ര എം​എ​ച്ച്ഇ​എ​സ് കോ​ള​ജി​ലെ എം​എ​സ് സി ​ഫി​സി​ക്സ് പു​നഃ​പ​രീ​ക്ഷ

വ​ട​ക​ര എം​എ​ച്ച്ഇ​എ​സ് കോ​ള​ജി​ൽ ജ​നു​വ​രി പ​ത്തി​ന് ന​ട​ത്തി​യ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫി​സി​ക്സ് പേ​പ്പ​ർ പി​എ​ച് ഇ 3.​ഇ.04 ഡി​ജി​റ്റ​ൽ സി​ഗ്ന​ൽ പ്രോ​സ​സിം​ഗ് പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു. പു​നഃ​പ​രീ​ക്ഷ 29ന് ​ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം ന​വം​ബ​ർ 2018 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ഗ​സ്റ്റ് എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് 2015/2016 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി, 2017 മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News