University News
ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ (ടെ​ക്നി​ക്ക​ൽ) ത​സ്തി​ക​യി​ലേ​ക്കു ഡെ​പ്യൂ​ട്ടേ​ഷ​ൻ/​ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ഥി​ര​നി​യ​മ​ന​ത്തി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചു​വ​രു​ന്ന അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ കു​റ​യാ​ത്ത റാ​ങ്കി​ലു​ള്ള അ​ധ്യാ​പ​ക​ർ​ക്കു ഡെ​പ്യൂ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ക​ൾ ര​ജി​സ്ട്രാ​ർ, കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല, മെ​ഡി​ക്ക​ൽ കോ​ള​ജ് പി​ഒ, തൃ​ശൂ​ർ 680596 എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം ഒാ​ഗ​സ്റ്റ് 31 ന​കം ല​ഭി​ക്ക​ണം.
More News