University News
ബിരുദ പ്ര​​വേ​​ശ​​ന​​ം: ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാം
ബി​രു​ദ ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷം ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാം. നി​ല​വി​ൽ പ്ര​വേ​ശ​ന​മെ​ടു​ക്കാ​ത്ത​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

www.cap.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ അ​ക്കൗ​ണ്ട് ക്രി​യേ​ഷ​ൻ എ​ന്ന ലി​ങ്കി​ലൂ​ടെ ല​ഭി​ക്കു​ന്ന പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പ​ഴ​യ പാ​സ് വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ഓ​പ്ഷ​നു​ക​ൾ പു​തു​താ​യി ന​ൽ​കാം. പ്ര​വേ​ശ​നം ഓ​ഗ​സ്റ്റ് അ​ഞ്ചി​നു പൂ​ർ​ത്തി​യാ​ക്കും.

പ​രീ​ക്ഷാതീ​യ​തി

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി ആ​ൻ​ഡ് ജ​ന​റ്റി​ക് എ​ൻ​ജി​നി​യ​റിം​ഗ് (201719 ബാ​ച്ച്) പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 20ന് ​ആ​രം​ഭി​ക്കും. ഓ​ഗ​സ്റ്റ് അ​ഞ്ചു​വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ ആ​റു​വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ എ​ട്ടു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

ബി​എ​ഡ് അ​നു​മ​തി

ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ൽ ബി​എ​ഡ് പ്രോ​ഗ്രാ​മി​ന് ഈ ​അ​ധ്യ​യ​ന വ​ർ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു സ്പോ​ട് അ​ഡ്മി​ഷ​നി​ലൂ​ടെ ഓ​ഗ​സ്റ്റ് 13 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. മെ​രി​റ്റ്, സം​വ​ര​ണ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് ഓ​ഗ​സ്റ്റ് 16ന​കം അ​ഡ്മി​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണം.

എം​എ​ഡ് പ്ര​വേ​ശ​നം

ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ൽ ദ്വി​വ​ത്സ​ര എം​എ​ഡ് പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഓ​ഗ​സ്റ്റ് 16ന് ​അ​വ​സാ​നി​ക്കും.

പ​രീ​ക്ഷ​ഫ​ലം

2019 ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.