സ്വിമ്മിംഗ് ട്രെയിനര്‍ (വനിത) അഭിമുഖം
കാലിക്കട്ട് സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യുക്കേഷന്‍ പഠനവകുപ്പില്‍ സ്വിമ്മിംഗ് ട്രെയിനര്‍ (വനിത) കരാര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം 20ന്
2.30ന് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. വിവരങ്ങള്‍ www.uoc.ac.in വെബ്സൈറ്റില്‍.
അഭിമുഖം
ലക്ഷദ്വീപ് ആന്ത്രോത്ത് കേന്ദ്രത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് അസി.പ്രഫസര്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം 24ന് രാവിലെ 9.30ന് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. വിവരങ്ങള്‍ www.uoc.ac.in വെബ്സൈറ്റില്‍.
എംഎ പൊളിറ്റിക്കല്‍ സയന്‍സ് വൈവ
വിദൂരവിദ്യാഭ്യാസം എംഎ പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2019 പരീക്ഷയുടെ ഭാഗമായ വാചാ പരീക്ഷ ന് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസിന് സമീപമുള്ള കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
പരീക്ഷാഫലം
രണ്ടാം വര്‍ഷ ബിഎസ്സി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പാര്‍ട്ട് മൂന്ന് സബ്സിഡയറി ഏപ്രില്‍ 2016 പരീക്ഷാഫലം വെബ്സൈറ്റില്‍ . മാര്‍ക്ക് ലിസ്റ്റുകള്‍ 20 മുതല്‍ പരീക്ഷ എഴുതിയ കേന്ദ്രത്തില്‍ നിന്ന് ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ മൂന്ന് വരെ അപേക്ഷിക്കാം.