University News
എം​എ​സ്‌​സി ന​ഴ്സിം​ഗ്: ഓ​ണ്‍​ലൈ​ൻ ഓ​പ്ഷ​നു​ക​ൾ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ (​​​എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്) കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ 15 ന് ​​​രാ​​​വി​​​ലെ പ​​​ത്തു​​​വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ മാ​​​ത്രം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​കും അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. 15 ന് ​​​രാ​​​വി​​​ലെ പ​​​ത്തു​​​വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെയ്യുന്ന ഓ​​​പ്ഷ​​​നു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 16 ന് ​​​ഒ​​​ന്നാം​​​ഘ​​​ട്ട കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 20 ന​​​കം കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. വി​​​ജ്ഞാ​​​പ​​​നം വെ​​​ബ്സൈ​​​റ്റി​​​ൽ. 0471 2339101, 2339102, 2339103, 2339104, 2332123.
More News