University News
പ്രോ​ജ​ക്ട് എ​ൻജി​നി​യ​ർ: അപേക്ഷ ക്ഷണിച്ചു
കൊ​​​ച്ചി: നാ​​​ഷ​​​ണ​​​ൽ അ​​​ർ​​​ബ​​​ൻ മി​​​ഷ​​​ൻ പ​​​ദ്ധ​​​തി നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു പ്രോ​​​ജ​​​ക്ട് എ​​​ൻ​​ജി​​​നീ​​​യ​​​റെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​നു യോ​​ഗ്യ​​രാ​​യ​​വ​​രി​​ൽ നി​​ന്ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ബി​​​ടെ​​​ക് /എം​​​ടെ​​​ക് സി​​​വി​​​ൽ യോ​​​ഗ്യ​​​ത​​​യു​​​ള്ള എ​​​ൻ​​ജി​​നീ​​യ​​ർ​​മാ​​ർ​​ക്ക് അ​​​പേ​​​ക്ഷി​​ക്കാം. വി​​​ശ​​​ദ​​വി​​​വ​​​രം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ദാ​​​രി​​​ദ്ര്യല​​​ഘൂ​​​ക​​​ര​​​ണ വി​​​ഭാ​​​ഗം ഓ​​​ഫീ​​​സി​​​ൽ നി​​ന്നു ല​​​ഭി​​​ക്കും. അ​​​വ​​​സാ​​​ന തീ​​​യ​​​തി 20. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​ൺ: 0484 2422221.
More News