University News
ജി​പി​എ​സ് ആ​ൻ​ഡ് ടോ​ട്ട​ൽ സ്റ്റേ​ഷ​ൻ സർവേ കോഴ്സ്
തി​രു​വ​ന​ന്ത​പു​രം: അ​ന്പ​ല​മു​ക്കി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഡേ​ൺ സ​ർ​വേ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഹ്ര​സ്വ​കാ​ല മോ​ഡേ​ൺ സ​ർ​വേ (ജി​പി​എ​സ് ആ​ൻ​ഡ് ടോ​ട്ട​ൽ സ്റ്റേ​ഷ​ൻ) കോ​ഴ്സു​ക​ളി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

ഫോ​ൺ: 0471 2439399, 9446489701.
More News