ഓണ്‍ലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു
തിരുവനന്തപുരം: ബിരുദാനന്തര ബിരുദ (എംഎസ്സി നഴ്സിംഗ്) കോഴ്സിലേക്ക് പ്രവേശനത്തിന് കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രവേശന പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് എന്ന വെബ്സൈറ്റിൽ 15 ന് രാവിലെ പത്തുവരെ ഓണ്‍ലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.