University News
പി​എ​സ്‌സി മാ​തൃ​കാ പ​രീ​ക്ഷ 28ന്
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന പാ​​​ര​​​ല​​​ൽ കോ​​​ള​​​ജ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ പി​​​എ​​​സ‌്സി കോ​​​ച്ചിം​​​ഗ് സെ​​​ന്‍റ​​​റാ​​​യ ജോ​​​ബ് ട്രാ​​​ക്ക് പി​​​എ​​​സ‌്സി മാ​​​തൃ​​​കാ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്നു. 28നു ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ 11.30 വ​​​രെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷ. 18 മു​​​ത​​​ൽ 35 വ​​​യ​​​സു വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താം. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​ണെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​ജി.​ രാ​​​ജീ​​​വ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഒ​​​ന്നും ര​​​ണ്ടും റാ​​​ങ്കു​​​കാ​​​ർ​​​ക്കു യ​​​ഥാ​​​ക്ര​​​മം 50,000, 25,000 രൂ​​​പ​​​യും അ​​​ട​​​ക്കം ര​​​ണ്ടു​​​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ കാ​​​ഷ് പ്രൈ​​​സും ആ​​​ദ്യ 1000 റാ​​​ങ്കു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു മൊ​​​ത്തം 60 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പും ന​​​ൽ​​​കും. 25ന് ​​​അ​​​ഞ്ചു​​​വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി റ​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം ( www.jobtrac k.co.in).

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ഫ്മി ജോ​​​ഷി, ആ​​​ർ.​​​എ​​​സ്.​​​ബ​​​ഷീ​​​ർ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
More News