University News
സൗ​ദി​യി​ൽ ബി​എ​സ്‌​സി / ഡി​പ്ലോ​മ ന​ഴ്സ് നി​യ​മ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി​​​അ​​​റേ​​​ബ്യ​​​യി​​​ലെ പ്ര​​​മു​​​ഖ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി/ ഡി​​​പ്ലോ​​​മ ന​​​ഴ്സു​​​മാ​​​രെ (സ്ത്രീ​​​ക​​​ൾ) നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​ഡെ​​​പെ​​​ക്കി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, വ​​​ഴു​​​ത​​​യ്ക്കാ​​​ട് ഓ​​​ഫീ​​​സി​​​ൽ 17ന് ​​​സ്കൈ​​​പ്പ് ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ക്കും. ഒ​​​രു വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള​​​ള ബി​​​എ​​​സ്‌​​​സി ന​​​ഴ്സു​​​മാ​​​ർ​​​ക്കും ര​​​ണ്ടു വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള​​​ള ഡി​​​പ്ലോ​​​മ ന​​​ഴ്സു​​​മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള​​​ള​​​വ​​​ർ ബ​​​യോ​​​ഡാ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം mou.ode [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ലി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 15 ന​​​കം അ​​​പേ​​​ക്ഷി​​​ക്കു​​​ക. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc.kerala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​ൺ: 0471 2329440/41/42/43/45.
More News