University News
ഷീ-​ടാ​ക്‌​സി: വ​നി​താ ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ജെ​​​ന്‍റ​​​ർ പാ​​​ർ​​​ക്കി​​​ന്‍റെ വ​​​നി​​​താ ശാ​​​ക്തീ​​​ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യാ​​​യ ഷീ​​​ടാ​​​ക്‌​​​സി പ​​​ദ്ധ​​​തി​​​യി​​​ൽ വ​​​നി​​​താ ഡ്രൈ​​​വ​​​ർ​​​മാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ജി​​​ല്ല​​​ക​​​ളി​​​ലും പ​​​ദ്ധ​​​തി വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി താ​​​ത്പ​​​ര്യ​​​മു​​​ള്ള വ​​​നി​​​താ ഡ്രൈ​​​വ​​​ർ​​​മാ​​​ർ, ടാ​​​ക്‌​​​സി ഉ​​​ട​​​മ​​​ക​​​ൾ എ​​​ന്നി​​​വ​​​രി​​​ൽ നി​​​ന്നാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ 23ന് ​​​മു​​​ൻ​​​പ് 7306701200 എ​​​ന്ന ന​​​മ്പ​​​രി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ഇ​​​മെ​​​യി​​​ൽ: [email protected].
More News