University News
കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് കൈ​പ്പ​റ്റ​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ർ​​​ട്ട​​​ൺ​​​ഹി​​​ൽ സ​​​ർ​​​ക്കാ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ 20082013 വ​​​രെ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടി​​​യ ബി​​​ടെ​​​ക്, എം​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ കോ​​​ഷ​​​ൻ ഡെ​​​പ്പോ​​​സി​​​റ്റ് തി​​​രി​​​കെ വാ​​​ങ്ങാ​​​ത്ത​​​വ​​​ർ ന​​​വം​​​ബ​​​ർ പ​​​ത്തി​​​ന​​​കം തി​​​രി​​​കെ വാ​​​ങ്ങ​​​ണ​​​മെ​​​ന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​റി​​​യി​​​ച്ചു. കൈ​​​പ്പ​​​റ്റാ​​​ത്ത തു​​​ക സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് തി​​​രി​​​ച്ച​​​ട​​​യ്ക്കും.
More News