University News
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി സ്റ്റാ​റ്റി​സ്ടി​ക്സ് (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നി​വ​യു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു. പ​ഴ​യ തീ​യ​തി ബ്രാ​ക്ക​റ്റി​ൽ. ട​ഠ1432.1 13.11.2019 (23.10.2019), 14.11.2019 (24.10.2019), 11.11.2019 (28.10.2019), 12.11.2019 (29.10.2019), 07.11.2019 (01.11.2019). ട​ഠ1432.3, ട​ഠ1442 07.11.2019 (01.11.2019).

പ​രീ​ക്ഷാ കേ​ന്ദ്രം

ബി​ടെ​ക് ബി​രു​ദ സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ​ക​ൾ ഇ​നി മു​ത​ൽ പ​തി​നാ​റ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ നേ​ടി​യ കോ​ള​ജും അ​വ​ർ ഇ​നി മു​ത​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട പ​രീ​ക്ഷാ​കേ​ന്ദ്ര​വും സം​ബ​ന്ധി​ച്ച സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വ് വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2019 ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ട​ത്തി​യ ബി​എ​ൽ​ഐ​എ​സ്‌​സി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ (Annual Scheme, SDE) ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 30/10/2019 വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം വ​ഴി ജൂ​ണ്‍​ജൂ​ലൈ 2019ൽ ​ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് (എം​എ​ച്ച്ആ​ർ​എം) സ​പ്ലി​മെ​ന്‍റ​റി (2014 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ 24/10/2019 മു​ത​ൽ സെ​ക്‌​ഷ​നി​ൽ നി​ന്നും കൈ​പ്പ​റ്റ​ണം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കു​ള്ള അ​വ​സാ​ന തീ​യ​തി 31 ആ​ണ്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2019 മാ​ർ​ച്ച് മാ​സം ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2019 ന​വം​ബ​ർ ഒ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.

2019 മാ​ർ​ച്ച് മാ​സം ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2019 ന​വം​ബ​ർ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം.