University News
പ്രാ​ക്ടി​ക്ക​ൽ
2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ (വ​യ​ലി​ൻ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ 29 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്ര​ബ​ന്ധം/​വാ​ചാ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക്ക് പ്ര​ബ​ന്ധ സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും വാ​ചാ​പ​രീ​ക്ഷ​യു​ടേ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ ന​വം​ബ​ർ ര​ണ്ടു​വ​രെ​യും പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ ജൂ​ലൈ 2019ന്‍റെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കു​ന്ന​തി​നു അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ ഒ​ന്ന്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക്, മ്യൂ​സി​ക് (വ​യ​ലി​ൻ), എം​എ ഡാ​ൻ​സ് (കേ​ര​ള​ന​ട​നം), എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കാ​യി 31വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ലൈ​ബ്ര​റി സ​യ​ൻ​സ് കോ​ഴ്സ് സീ​റ്റൊ​ഴി​വ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന ഗ​വ​ണ്മെ​ന്‍റ്/​പി​എ​സ‌്സി അം​ഗീ​കൃ​ത ലൈ​ബ്ര​റി സ​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്ക് ശാ​സ്താം​കോ​ട്ട യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 9447321507, 9995454768.

പ​രീ​ക്ഷാ​ഫീ​സ്

2019 ഡി​സം​ബ​ർ നാ​ലാം തീ​യ​തി ആ​രം​ഭി​ക്കു​ന്ന സി​ബി​സി​എ​സ് അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം പ​രീ​ക്ഷ​ക​ളു​ടെ (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ ഒ​ന്നു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ നാ​ലു​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി 25 മു​ത​ൽ അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ.

2019 ഡി​സം​ബ​ർ നാ​ലാം തീ​യ​തി ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ/​ബി​എ​സ്‌​സി/ ബി​കോം/ ബി​ബി​എ/ ബി​സി​എ/ ബി​പി​എ/ ബി​എം​എ​സ്/ ബി​എ​സ്‌​ഡ​ബ്ല്യു / ബി​വോ​ക് പ​രീ​ക്ഷ​ക​ളു​ടെ (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ ഒ​ന്നു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ നാ​ലു​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി 25 മു​ത​ൽ അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ.