University News
പ​രീ​ക്ഷാ​ഫീ​സ്
ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (നാ​ലു വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ഴ്സ് 2011 സ്കീം) ​മൂ​ന്ന്, അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി 31 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ ര​ണ്ടു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ നാ​ലു വ​രെ​യും അ​പേ​ക്ഷി​ക്കാം.

ന​വം​ബ​ർ 27 ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ, ന​വം​ബ​ർ 2019ന്‍റെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ന​വം​ബ​ർ ഏ​ഴു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ 11 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു കൂ​ടി ന​വം​ബ​ർ 13 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ന​വം​ബ​ർ 22 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 സ്കീം ​സ​പ്ലി​മെ​ന്‍റ​റി ഫു​ൾ ടൈം/​റെ​ഗു​ല​ർ ഈ​വ​നിം​ഗ്/​യു​ഐ​എം/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം, 2018 സ്കീം (​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) ഫു​ൾ ടൈം/​യു​ഐ​എം/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം, 2018 സ്കീം (​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) ഈ​വ​നിം​ഗ് റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ​ക്ക് നാ​ലു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ആ​റു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ എ​ട്ടു വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് വി​ത്ത് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, പ്ര​യ​ർ ടു 2013 ​അ​ഡ്മി​ഷ​ൻ (മേ​ഴ്സി ചാ​ൻ​സ്2010 & 2011 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി2012 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ന​വം​ബ​ർ ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​എ​സ്‌​സി (ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്, സൂ​വോ​ള​ജി, ജ്യോ​ഗ്ര​ഫി, കെ​മി​സ്ട്രി, അ​പ്ലൈ​ഡ് കെ​മി​സ്ട്രി, അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി ന​വം​ബ​ർ ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ന​വം​ബ​ർ 20 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബി​കോം (ആ​ന്വ​ൽ സ്കീം) 1996 ​അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ സ​മ​യം ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ. പ്ര​സ്തു​ത പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ര​ജി​സ്റ്റ​ർ ന​ന്പ​ർ 401 മു​ത​ൽ 500 വ​രെ​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ, തൈ​ക്കാ​ട് (ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജ്, തൈ​ക്കാ​ടി​ന് സ​മീ​പം) കാ​യം​കു​ളം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ര​ജി​സ്റ്റ​ൻ ന​ന്പ​ർ 501 മു​ത​ൽ 600 വ​രെ​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ എം​എ​സ്എം കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. പ​രീ​ക്ഷ​യ്ക്ക് ര​ണ്ടു ദി​വ​സം മു​ന്പ് മു​ത​ൽ മേ​ൽ​പ്പ​റ​ഞ്ഞ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​തീ​യ​തി

ന​വം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ (2015 സ്കീം​ഇം​പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി, 2019 സ്കീം​റ​ഗു​ല​ർ). വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .