University News
ലാ​ബ്/​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​ജൂ​ലൈ 2019 (സ​പ്ലി​മെ​ന്‍റ​റി/​പാ​ർ​ട്ട്ടൈം) മെ​ക്കാ​നി​ക്ക​ൽ , ഓ​ട്ടോ​മൊ​ബൈ​ൽ , കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ളു​ടെ ലാ​ബ്/​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ അ​ഞ്ചു മു​ത​ൽ ന​ട​ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


ടൈം​ടേ​ബി​ൾ

22 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വൈ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ട ാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​പി​എ മേ​ഴ്സി ചാ​ൻ​സ് (പ​ഴ​യ സ്കീം) ​പ​രീ​ക്ഷ​ക​ൾ 11 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താ​ൻ

ബി​ടെ​ക് ഡി​ഗ്രി കോ​ഴ്സ് (2008 സ്കീം 20082012 ​അ​ഡ്മി​ഷ​ൻ) അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തും എ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ട്ട​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (40 മാ​ർ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കാ​ത്ത​വ​ർ) ഈ​വ​ൻ/​ഓ​ഡ് സെ​മ​സ്റ്റ​റു​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 20 വ​രെ നീ​ട്ടി. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ട ും സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​എ​സ്സി ഡി​ഗ്രി ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 11 വ​രെ അ​പേ​ക്ഷി​ക്കാം.