University News
ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം
ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം 2017 അ​ഡ്മി​ഷ​ൻ) ന​വം​ബ​ർ/​ഡി​സം​ബ​ർ പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ പ്രൊ​ഫൈ​ലി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഹാ​ൾ ടി​ക്ക​റ്റി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

പ​രീ​ക്ഷാ​ഫീ​സ്

ബി​ടെ​ക് പാ​ർ​ട്ട്ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ് 2013 സ്കീം ​ആ​റാം സെ​മ​സ്റ്റ​റി​ന്‍റേ​യും, 2008 സ്കീം ​ഒ​ന്നും മൂ​ന്നും എ​ട്ടും സെ​മ​സ്റ്റ​റി​ന്‍റേ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ നാ​ലി​ന് ആ​രം​ഭി​ക്കും.11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു കൂ​ടി 13 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ന്ന ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ (ജ​നു​വ​രി 2019 സെ​ഷ​ൻ) ബി​ടെ​ക് പാ​ർ​ട്ട്ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ട ാം വ​ർ​ഷ എം​എ​ച്ച്എ, മൂ​ന്നാം വ​ർ​ഷ എം​എ​ച്ച്എ സ​പ്ലി​മെ​ന്‍റ​റി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.