University News
കെ ​മാ​റ്റ് സൗ​ജ​ന്യ പ​രി​ശീ​ല​നം
ചെ​​മ്പേ​​​രി: കേ​​​ര​​​ള​​​ത്തി​​​ൽ എം​​​ബി​​​എ അ​​​ഡ്മി​​​ഷ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി കെ ​​​മാ​​​റ്റ് പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ഏ​​​ക​​​ദി​​​ന പ​​​രി​​​ശീ​​​ല​​​ന​​​വും മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ​​​യും ഒ​​​ൻ​​​പ​​​തി​​​ന് രാ​​​വി​​​ലെ 9.30ന് ​​​ആ​​​ല​​​ക്കോ​​​ട് മേ​​​രി​​​മാ​​​താ കോ​​​ള​​​ജി​​​ലും ചെ​​​റു​​​പു​​​ഴ കാ​​​ക്കേ​​​ഞ്ചാ​​​ൽ സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​ന ദേ​​​വാ​​​ല​​​യ പാ​​​രി​​​ഷ് ഹാ​​​ളി​​​ലും ന​​​ട​​​ത്തും.

ചെ​​മ്പേ​​​രി വി​​​മ​​​ൽ​​ജ്യോ​​​തി എം​​​ബി​​​എ കോ​​​ള​​​ജി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സൗ​​​ജ​​​ന്യ​​​മാ​​​യാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ ബി​​​രു​​​ദ​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും കെ ​​​മാ​​​റ്റ് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.

ഇ​​​തു​​​വ​​​രെ കെ ​​​മാ​​​റ്റി​​​ന് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത​​​വ​​​ർ 11ന് ​​​മു​​​മ്പ് https://km atkerala.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ: 9400512240.
More News