University News
ചെ​മ്പേ​രി വി​മ​ൽജ്യോ​തി​ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ പു​തി​യ ബാ​ച്ചു​ക​ൾ
ചെ​​​മ്പേ​​​രി:​ വി​​​മ​​​ൽ​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​ശ​​​സ്ത സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രി​​​ശീ​​​ല​​​ന​​സ്ഥാ​​​പ​​​ന​​​മാ​​​യ ഡ​​​ൽ​​​ഹി എ​​എ​​​ൽ​​എ​​​സി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ യു​​​പി​​​എ​​​സ്‌​​സി, ​പി​​എ​​​സ്‌​​സി, ​ഐ​​എ​​എ​​​സ്, കെ​​എ​​എ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള പു​​​തി​​​യ ബാ​​​ച്ചു​​​ക​​​ൾ 25 നും ​​​ഡി​​​സം​​​ബ​​​ർ പ​​ത്തി​​നും ​ആ​​​രം​​​ഭി​​​ക്കും.

ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​ശ​​​സ്ത ഐ​​എ​​എ​​​സ്. യു​​​പി​​​എ​​​സ്‌​​സി ​പ​​​രീ​​​ക്ഷാ​​പ​​​രി​​​ശീ​​​ല​​​ക​​​രാ​​​യ ജോ​​​ജോ മാ​​​ത്യൂ​​​സ്, മ​​​നീ​​​ഷ് ഗൗ​​​തം, ശ​​​ശാ​​​ങ്ക് ആ​​​റ്റം, സ​​​ച്ചി​​​ൻ അ​​​റോ​​​റ എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ഡി​​​ഗ്രി​​​യാ​​​ണ് യോ​​​ഗ്യ​​​ത.

സ്റ്റ​​​ഡി മെ​​​റ്റീ​​​രി​​​യ​​​ൽ​​​സ്, ടെ​​​സ്റ്റ് സീ​​​രീ​​​സ്, പ്ര​​​ത്യേ​​​ക മെ​​​ന്‍റ​​​ൽ എ​​​ബി​​​ലി​​​റ്റി ക്ലാ​​​സു​​​ക​​​ൾ, ഇം​​​ഗ്ലീ​​​ഷ് ഇ​​​പ്രൂ​​​വ്മെ​​​ന്‍റ് ക്ലാ​​​സു​​​ക​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും. ഹോ​​​സ്റ്റ​​​ൽ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ണ്.
More News