University News
വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ വി​ജ്ഞാപ​ന​മാ​യി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി മാ​​​ർ​​​ച്ച് 2020ൽ ​​​ന​​​ട​​​ത്തു​​​ന്ന ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ പൊ​​​തു​​​പ​​​രീ​​​ക്ഷ​​​യു​​​ടെ വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി. vhsems.kerala.gov.in ൽ ​​​ല​​​ഭി​​​ക്കും. തി​​​യ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ 2020 മാ​​​ർ​​​ച്ച് പ​​​ത്തി​​​ന് ആ​​​രം​​​ഭി​​​ച്ച് 27ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. II & IV മോ​​​ഡ്യൂ​​​ൾ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​ക​​​ളും, നോ​​​ൺ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​ക​​​ളും ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ചി​​​ന് ന​​​ട​​​ക്കും. ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ പ​​​രീ​​​ക്ഷാ ഫീ​​​സ് പി​​​ഴ കൂ​​​ടാ​​​തെ 30 വ​​​രെ​​​യും 20 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഡി​​​സം​​​ബ​​​ർ ആ​​​റ് വ​​​രെ​​​യും ‘02020110293 VHSE Fees’എ​​​ന്ന ശീ​​​ർ​​​ഷ​​​ക​​​ത്തി​​​ൽ അ​​​ട​​​യ്ക്കാം. അ​​​പേ​​​ക്ഷാ ഫോ​​​മും പ​​​രീ​​​ക്ഷ​​​യെ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ല​​​ഭി​​​ക്കും.

ക​​​ണ​​​ക്ക് അ​​​ധി​​​ക വി​​​ഷ​​​യ​​​മാ​​​യി പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന, സ്‌​​​കോ​​​ൾ കേ​​​ര​​​ള​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 100 രൂ​​​പ ഫീ​​​സ് അ​​​ധി​​​ക​​​മാ​​​യി അ​​​ട​​​യ്ക്ക​​​ണം. അ​​​പേ​​​ക്ഷ​​​യു​​​ടെ മാ​​​തൃ​​​ക പ​​​രീ​​​ക്ഷാ വി​​​ഞ്ജാ​​​പ​​​ന​​​ത്തി​​​ൽ നി​​​ന്നും പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ടു​​​ത്തോ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്‌​​​തോ ഉ​​​പ​​​യോ​​​ഗി​​​ക്കാം.
More News