University News
കെ-​ടെ​റ്റ് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 16, 24 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള ടീ​​​ച്ചേ​​​ഴ്‌​​​സ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ് (കെ​​​ടെ​​​റ്റ്) പ​​​രീ​​​ക്ഷ​​​യു​​​ടെ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ന​​​വം​​​ബ​​​ർ ഏ​​​ഴ് മു​​​ത​​​ൽ പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്ന് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഐ​​​ഡി​​​യും ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​മ്പ​​​രും ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്‍റെ സൈ​​​റ്റി​​​ൽ നി​​​ന്നും അ​​​വ ല​​​ഭ്യ​​​മാ​​​കും. (ktet.kerala.gov.in)
More News