ന്യൂനപക്ഷ പ്രീമട്രിക് സ്കോളർഷിപ്പ്
തിരുവനന്തപുരം: കേന്ദ്രസർക്കാർ ആവിഷ്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് വഴി നടപ്പാക്കുന്ന 201920 വർഷത്തെ ന്യൂനപക്ഷ പ്രീമട്രിക് സ്കോളർഷിപ്പ്, എൻഎംഎം സ്കോളർഷിപ്പ് എന്നിവ സമർപ്പിക്കുന്നതിനും പുതുക്കി നൽകുന്നതിനുമുള്ള അവസാന തീയതി 15വരെ ദീർഘിപ്പിച്ചു.