ഒബിസി വിദ്യാർഥികൾക്കു സൗജന്യ കോഴ്സ്
കൊച്ചി: സംസ്ഥാന പിന്നോക്ക സമുദായ വികസന വകുപ്പ് നടപ്പാക്കുന്ന ജോബ് ഗാരണ്ടി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈൽ, മെക്കാനിക്കൽ (ബിടെക്, ഐടിഐ, ഡിപ്ലോമ, വിഎച്ച്എസ്സി, കെജിസിഇ) ട്രേഡുകൾ പാസായ ഒബിസി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ: 99951 71177, 0484 2390516, 2396035.