University News
സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഓ​ണ്‍​ലൈ​നാ​യി
2018 അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ക്ക് ലി​സ്റ്റ് (സെ​മ​സ്റ്റ​ർ), ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ലി​സ്റ്റ്, പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മീ​ഡി​യം ഓ​ഫ് ഇ​ൻ​സ്ട്ര​ക്ഷ​ൻ, ക​ണ്‍​ഡൊ​നേ​ഷ​ൻ (റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്), മെ​ട്രി​ക്കു​ലേ​ഷ​ൻ, മൈ​ഗ്രേ​ഷ​ൻ, റെ​ക്ക​ഗ്നി​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, കോ​ള​ജ് ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് (ഓ​ണ്‍​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ മാ​ത്രം) എ​ന്നീ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഓ​ണ്‍​ലൈ​നാ​യി ന​ൽ​കും.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

മൂ​ന്നാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​എ​എ​ച്ച്ആ​ർ​എം/​എം​പി​എ/​എം​എം​സി​ജെ പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. കോ​ള​ജു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സി​എ മാ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ ഹാ​ർ​ഡ് കോ​പ്പി​യാ​യും ല​ഭ്യ​മാ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 16 വ​രെ നീ​ട്ടി.

സ​ന്പ​ർ​ക്ക ക്ലാ​സ്

എ​സ്ഡി​ഇ പാ​ള​യം കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​വ​ന്ന ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ 10 മു​ത​ൽ കാ​ര്യ​വ​ട്ടം കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

പ്രാ​ക്ടി​ക്ക​ൽ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 20, 22 തീ​യ​തി​ക​ളി​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹോം ​സ​യ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 12, 13, 18 തീ​യ​തി​ക​ളി​ലും ഇ​ന്‍റേ​ണ്‍​ഷി​പ്പ് വൈ​വ പ​രീ​ക്ഷ​ക​ൾ 14, 15 തീ​യ​തി​ക​ളി​ലും അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി (റെ​ഗു​ല​ർ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 12 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (2017 & 2018 അ​ഡ്മി​ഷ​ൻ) ബി​എ/​ബി​എ​സ്‌​സി (മാ​ത്ത​മാ​റ്റി​ക്സ്)/​ബി​എ​സ്‌​സി (ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്)/​ബി​കോം/​ബി​സി​എ പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി 11 മു​ത​ൽ അ​പേ​ക്ഷി​ക്കാം. 15 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ല്, അ​ഞ്ച് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ 11 ന് ​ആ​രം​ഭി​ക്കും. 18 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ലൈ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 & 2018 സ്കീം ​ഫു​ൾ​ടൈം/​റെ​ഗു​ല​ർ & ഈ​വ​നിം​ഗ്/​യു.​ഐ.​എം/​ട്രാ​വ​ൽ ആ​ന്‍​ഡ് ടൂ​റി​സം) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജൂ​ണി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 18 വ​രെ അ​പേ​ക്ഷി​ക്കാം. ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം) എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 18 ന് ​മു​ൻ​പാ​യി അ​പേ​ക്ഷി​ക്ക​ണം.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.