University News
കൗ​ണ്‍​സലിം​ഗ് കോ​ഴ്സ്
തി​​രു​​വ​​ല്ല: തി​​രു​​വ​​ല്ല അ​​തി​​രൂ​​പ​​ത​​യി​​ലെ തി​​രു​​വ​​ല്ല ക​​ച്ചേ​​രി​​പ്പ​​ടി സെ​​ന്‍റ് ജോ​​ണ്‍​സ് കോ​​ള​​ജി​​ൽ കേ​​ര​​ള സ്റ്റേ​​റ്റ് റി​​സോ​​ഴ്സ് സെ​​ന്‍റ​​ർ അ​​നു​​മ​​തി​​യു​​ള്ള കൗ​​ണ്‍​സ​​ലിം​​ഗ് സൈ​​ക്കോ​​ള​​ജി തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത കോ​​ഴ്സി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

12 മാ​​സ ഡി​​പ്ലോ​​മ കോ​​ഴ്സി​നു റ​​വ.​ഡോ. ജെ ​മു​​ള​​യ്ക്ക​​ൽ നേ​​തൃ​​ത്വം ന​​ൽ​​കും. സൈ​​ക്കോ​​ള​​ജി, സ്കൂ​​ൾ കൗ​​ണ്‍​സ​​ലിം​​ഗ്, സൈ​​ക്കോ​​തെ​​റാ​​പ്പി, ഫാ​​മി​​ലി തെ​​റാ​​പ്പി എ​​ന്നി​​വ​​യി​​ൽ പ​​രി​​ശീ​​ല​​നം. ക്ലാ​​സു​​ക​​ൾ ശ​​നി​​യാ​​ഴ്ച​​യും അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ലു​​മാ​​ണ്. പ്ല​​സ് ടു​​വും ഉ​​പ​​രി​​പ​​ഠ​​ന​​വു​​മു​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​മെ​​ന്ന് പ്ര​​ൻ​​സി​​പ്പ​​ൽ ഫാ. ​​ജോ​​ണ്‍ ഇ​​രു​​മേ​​ട അ​​റി​​യി​​ച്ചു. ഫോ​ൺ: 9447262470.
More News