University News
ഒ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ്: ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഒ​ന്നാം സ്ഥാ​നം
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തി​​​യ ഒ​​​ന്നാം​​​വ​​​ർ​​​ഷ എം​​​ബി​​​ബി​​​എ​​​സ് (2018 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷ​​​യി​​​ൽ 94 ശ​​​ത​​​മാ​​​നം വി​​​ജ​​​യ​​​ത്തോ​​​ടെ ജൂ​​​ബി​​​ലി മി​​​ഷ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഒ​​​ന്നാം​​​സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി.

14 പേ​​​ർ ഡി​​​സ്റ്റിം​​​ഗ്ഷ​​​നും 57 പേ​​​ർ ഫ​​​സ്റ്റ് ക്ലാ​​​സും നേ​​​ടി. മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ആ​​​രോ​​​ഗ്യ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ​​​യി​​​ൽ കോ​​​ള​​​ജി​​​ന് ഒ​​​ന്നാം​ സ്ഥാ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​ത്.

പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​പ്ര​​​വീ​​​ണ്‍​ലാ​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് പ​​​ള്ളി​​​ക്കു​​​ന്ന​​​ത്ത് എ​​​ന്നി​​​വ​​​ർ ഉ​​​ന്ന​​​ത​​​വി​​​ജ​​​യം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും അ​​​ധ്യാ​​​പ​​​ക​​​രെ​​​യും അ​​​ഭി​​​ന​​​ന്ദി​​​ച്ചു.
More News