University News
ഡി​​​ഫാം പാ​​​ർ​​​ട്ട് 1 റെഗു​​​ല​​​ർ പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന ഡി​​​ഫാം പാ​​​ർ​​​ട്ട് 1 (റ​​​ഗു​​​ല​​​ർ) പ​​​രീ​​​ക്ഷ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഡി​​​സം​​​ബ​​​ർ 11 മു​​​ത​​​ൽ ന​​​ട​​​ക്കും. പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യേ​​​ണ്ട അ​​​പേ​​​ക്ഷ​​​ക​​​ൾ നി​​​ശ്ചി​​​ത തു​​​ക​​​യ്ക്കു​​​ള്ള ഫീ​​​സ​​​ട​​​ച്ച് പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ 20ന് ​​​മു​​​മ്പ് ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ള​​​ജു​​​ക​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ 25ന് ​​​മു​​​മ്പ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ, ബോ​​​ർ​​​ഡ് ഓ​​​ഫ് ഡി​​​ഫാം എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ​​​സ്, ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം11 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ്‌​​​വ​​​യ്ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.dme.kerala.gov.in ലും ​​​വി​​​വി​​​ധ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും.
More News