University News
സെ​റ്റ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​പ്റ്റം​​​ബ​​​ർ 29ന് ​​​ന​​​ട​​​ത്തി​​​യ സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റി​​​ന്‍റെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. www.prd.ker ala.gov.in, www.lbscentre.kerala.gov.in ൽ ​​​ല​​​ഭി​​​ക്കും. ആ​​​കെ 19,281 പേ​​​ർ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​തി​​​ൽ 1910 പേ​​​ർ വി​​​ജ​​​യി​​​ച്ചു. വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 9.91. വി​​​ജ​​​യി​​​ച്ച​​​വ​​​രു​​​ടെ ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കാ​​​ൻ അ​​​പേ​​​ക്ഷാ​​​ഫോം എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്ന് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് പൂ​​​രി​​​പ്പി​​​ച്ച രേ​​​ഖ​​​ക​​​ളു​​​ടെ (ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്) കോ​​​പ്പി​​​ക​​​ൾ 40 രൂ​​​പ​​​യു​​​ടെ സ്റ്റാ​​​മ്പ് ഒ​​​ട്ടി​​​ച്ച് സ്വ​​​ന്തം മേ​​​ൽ​​​വി​​​ലാ​​​സം എ​​​ഴു​​​തി​​​യ എ4 ​​​വ​​​ലി​​​പ്പ​​​ത്തി​​​ലു​​​ള്ള ക്ലോ​​​ത്ത് ലൈ​​​ൻ​​​ഡ് ക​​​വ​​​ർ സ​​​ഹി​​​തം ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, പാ​​​ള​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 33 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം.

എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ൽ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പേ​​​ജ്, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (പ്രൊ​​​വി​​​ഷ​​​ണ​​​ൽ/ ഒ​​​റി​​​ജി​​​ന​​​ൽ), മാ​​​ർ​​​ക്ക് ലി​​​സ്റ്റ്/ ഗ്രേ​​​ഡ് കാ​​​ർ​​​ഡ്, ബി​​​എ​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (പ്രൊ​​​വി​​​ഷ​​​ണ​​​ൽ/ ഒ​​​റി​​​ജി​​​ന​​​ൽ), അം​​​ഗീ​​​കാ​​​ര തു​​​ല്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ (കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ത്തി​​​നും ബി​​​എ​​​ഡി​​​നും), പ്രോ​​​സ്പെ​​​ക്ട​​​സി​​​ലെ ഖ​​​ണ്ഡി​​​ക 2.2ൽ ​​​പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലാ​​​ത്ത വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ ത​​​ങ്ങ​​​ളു​​​ടെ വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ അം​​​ഗീ​​​കാ​​​ര തു​​​ല്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഒ​​​ബി​​​സി (നോ​​​ൺ​​​ക്രി​​​മീ​​​ലെ​​​യ​​​ർ) വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ ന​​​ൽ​​​കി വി​​​ജ​​​യി​​​ച്ച​​​വ​​​ർ ഒ​​​റി​​​ജി​​​ന​​​ൽ നോ​​​ൺ ക്രി​​​മീ​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​മ​​​യ​​​ത്ത് സാ​​​ധു​​​വാ​​​യ​​​ത് (11.07.2018 മു​​​ത​​​ൽ 27.07.2019 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ ല​​​ഭി​​​ച്ച​​​ത്), എ​​​സ്‌​​​സി/​​​എ​​​സ്ടി, പി​​​എ​​​ച്ച്/ വി​​​എ​​​ച്ച് വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി വി​​​ജ​​​യി​​​ച്ച​​​വ​​​ർ അ​​​വ​​​രു​​​ടെ ജാ​​​തി/ വൈ​​​ക​​​ല്യം തെ​​​ളി​​​യി​​​ക്കു​​​ന്ന (ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്) ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട.
സെ​​​റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ 2020 മാ​​​ർ​​​ച്ച് മു​​​ത​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712560311, 312, 313, 314.
More News