University News
ഡി​എ​ഡ്/ ഡി​എ​ൽ​എ​ഡ്: പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
തി​​രു​​വ​​ന​​ന്ത​​പു​​രം: 18 മു​​ത​​ൽ ന​​ട​​ക്കു​​ന്ന ഡി​​എ​​ഡ്/ ഡി​​എ​​ൽ​​എ​​ഡ് പ​​രീ​​ക്ഷ​​യി​​ൽ മ​​ല​​പ്പു​​റം ഗ​​വ​​ണ്‍​മെ​​ന്‍റ് ഐ​​ടി​​ഇ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​വ​​ർ മ​​ല​​പ്പു​​റം ഗ​​വ​​ണ്‍​മെ​​ന്‍റ് ഗേ​​ൾ​​സ് ഹൈ​​സ്കൂ​​ളി​​ലും, ക​​ണ്ണൂ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് സ്പോ​​ർ​​ട്സ് സ്കൂ​​ൾ പ​​രീ​​ക്ഷാ​ കേ​​ന്ദ്ര​​മാ​​യി​​രു​​ന്ന​​വ​​ർ ചൊ​​വ്വ ഹൈ​​സ്കൂ​​ളി​​ലും പ​​രീ​​ക്ഷ എ​​ഴു​​തേ​​ണ്ട​താ​​ണെ​​ന്നു പ​​രീ​​ക്ഷാ​​ഭ​​വ​​ൻ സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.
More News