University News
കെ​മാ​റ്റ് കേ​ര​ള: ​ഹാ​ൾ​ടി​ക്ക​റ്റ്
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലും കോ​​ള​​ജു​​ക​​ളി​​ലും എം.​​ബി.​​എ പ്ര​​വേ​​ശ​​ന​​ത്തി​​നു ഡി​​സം​​ബ​​ർ ഒ​​ന്നി​​ന് ന​​ട​​ത്തു​​ന്ന കെ​​മാ​​റ്റ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ ഹാ​​ൾ ടി​​ക്ക​​റ്റ് kmatkerala.in ൽ​നി​​ന്നു ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം. ഫോ​​ണ്‍: 04712335133, 8547255133.
More News